ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ
May 10, 2025 08:49 PM | By Susmitha Surendran

ഇടുക്കി : (truevisionnews.com)   ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ. വീട് പൂർണ്ണമായി കത്തിനശിച്ച നിലയിലാണ് . ഗ്യാസ് പൊട്ടിത്തെറിച്ച് വീടിന് തീടിപിടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം .

മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ് . കൊമ്പൊടിഞ്ഞാൽ സ്വദേശി ശുഭ , ശുഭയുടെ  മാതാവ് , രണ്ട് ആൺ മക്കളായ അഭിനവ് , അഭിനന്ദ് എന്നിവരാണ് ഈ വീട്ടിൽ താമസിച്ചിരുന്നത് . നാല് വയസ്സുകാരൻ അഭിനവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു .മൃതദേഹങ്ങൾ ഇടുക്കി അടിമാലി ആശുപത്രിയിലേക്ക് മാറ്റി. വെള്ളത്തൂവൽ പോലീസ് അന്വേഷണം തുടങ്ങി.

Four members family found burnt death Kombotinjal Idukki.

Next TV

Related Stories
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories