കൊല്ലം: ( truevisionnews.com ) വീടിന് തീയിട്ടശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.

കൊല്ലം കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി അശോകനാണ് ജീവനൊടുക്കിയത്.
വീടിന് തീയിട്ടശേഷം ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു. കുടുംബപ്രശ്‌നമാണ് കൃത്യത്തിന് കാരണമെന്നാണ് സൂചന.
#head #house #committed #suicide #setting #fire
