കോഴിക്കോട് : (truevisionnews.com) കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു . ഫറോക്ക് സ്വദേശി മുഹമ്മദ് ഫർഖാന്റെ യുവാവിന്റെ കൈക്കും ദേഹത്തുമാണ് വെട്ടേറ്റത് . മോബൈൽ ഫോൺ തട്ടിപ്പറിക്കുന്നത് തടഞ്ഞതാണ് പ്രകോപന കാരണം . അക്രമം തടയാൻ ശ്രമിച്ച ബേപ്പൂർ സ്വദേശിക്കും പരിക്കേറ്റു . പ്രതി ഓടിരക്ഷപ്പെട്ടു .
Youth hacked death near Kozhikode beach
