കളിച്ചുകൊണ്ടിരിക്കവെ ദേഹത്ത് മരം ഒടിഞ്ഞു വീണു, രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

കളിച്ചുകൊണ്ടിരിക്കവെ ദേഹത്ത് മരം ഒടിഞ്ഞു വീണു, രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
May 11, 2025 03:18 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  ) തിരുവനന്തപുരം നാവായിക്കുളത്ത് മരം വീണ് രണ്ടാം ക്ലാസുകാരി മരിച്ചു. നാവായിക്കുളം സ്വദേശികളായ സഹദ്-നാദിയ ദമ്പതികളുടെ മകൾ റിസ്‌വാനയാണ് മരിച്ചത്. ഒന്നര വയസുകാരിയായ അനുജത്തിയുടെ ദേഹത്തേക്ക് മരം ഒടിഞ്ഞു വീഴുന്നത് കണ്ട് രക്ഷിക്കാൻ എത്തിയതായിരുന്നു റിസ്‌വാന.

ഇന്ന് രാവിലെ 10 മണിയോടെ അയൽവാസിയുടെ പുരയിടത്തിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. അപകടത്തിൽ നിന്ന് അനുജത്തി അത്ഭുതകരമായി രക്ഷപ്പെട്ടു.

dies after falling tree thiruvananthapuram

Next TV

Related Stories
ശ്രദ്ധിക്കണേ!! സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ നാളെ ഉയർന്ന താപനില മുന്നറിയിപ്പ്

May 11, 2025 10:08 PM

ശ്രദ്ധിക്കണേ!! സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ നാളെ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്നും നാളെയും ഉയർന്ന താപനില...

Read More >>
Top Stories