#suicide | മ​ലമ്പുഴ അ​ണ​ക്കെ​ട്ടി​ൽ ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി

#suicide | മ​ലമ്പുഴ അ​ണ​ക്കെ​ട്ടി​ൽ ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി
Sep 27, 2023 09:05 PM | By Vyshnavy Rajan

മ​ല​മ്പു​ഴ : (www.truevisionnews.com) മ​ലമ്പുഴ അ​ണ​ക്കെ​ട്ടി​ൽ ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ഏ​ക​ദേ​ശം 30 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വാ​വാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.ഉ​ദ്യാ​നം കാ​ണാനെ​ന്ന പേ​രി​ലെ​ത്തി​യ യു​വാ​വ് രാ​വി​ലെ 11നാ​ണ് ഡാ​മി​ൽ ചാ​ടി​യ​ത്.

ഷ​ട്ട​റി​ന് സ​മീ​പ​ത്തു​നി​ന്ന് ഡാ​മി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ 14നും ​മ​ല​മ്പു​ഴ ഡാ​മി​ൽ ചാ​ടി ഒ​രു യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.

#suicide #Youth #jumps #Malampuzhadam #commits #suicide

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories