‘കറാച്ചി ബേക്കറിയുടെ പേര് മാറ്റണം, സൈൻ ബോർഡുകൾ തകർത്തു'; കാവിക്കൊടിയുമായി എത്തിയ സംഘം ബേക്കറി ആക്രമിച്ചു

‘കറാച്ചി ബേക്കറിയുടെ പേര് മാറ്റണം, സൈൻ ബോർഡുകൾ തകർത്തു'; കാവിക്കൊടിയുമായി എത്തിയ സംഘം ബേക്കറി ആക്രമിച്ചു
May 11, 2025 09:16 PM | By Susmitha Surendran

(truevisionnews.com) ഹൈദരാബാദിലെ കറാച്ചി ബേക്കറിക്ക് നേരെ ആക്രമണം. കാവിക്കൊടിയും പിടിച്ചെത്തിയ ബിജെപി അനുഭാവികളാണ് ബേക്കറിക്ക് നേരെ സംഘം ചേർന്ന് ആക്രമണം അഴിച്ചു വിട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബേക്കറി ഉടമകളോട് പേര് മാറ്റണമെന്നാവശ്യപ്പെട്ടാണ് ആക്രമം നടത്തിയത്. ബേക്കറിയുടെ സൈൻ ബോർഡുകൾ തകർക്കുകയും ചെയ്തു.

ആർ‌ജി‌ഐ എയർപോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബേക്കറിയുടെ ഷംഷാബാദ് ശാഖയ്ക്ക് പുറത്ത് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം നടന്നത്. കാവി ഷാളുകൾ ധരിച്ചെത്തിയ അക്രമികൾ പാകിസ്ഥാൻ പതാകകളിൽ ചവിട്ടി പാകിസ്ഥാനെതിരെ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

സംഭവത്തിൽ ബേക്കറി ഉടമകൾ പ്രതികരണവുമായി മുന്നോട്ടു വന്നിട്ടുണ്ട്. തങ്ങളുടെ ബ്രാൻഡ് ഹൈദരാബാദിൽ നിന്ന് തന്നെ രൂപം നൽകിയതാണെന്നും കറാച്ചി എന്ന പേര് അതിന്റെ ചരിത്രത്തിൻറെ ഭാഗമാണെന്നും ഉടമകൾ പറഞ്ഞു. 1953 മുതൽ ഹൈദരാബാദിലെ അറിയപ്പെടുന്ന സ്ഥാപനമായ ഈ ബേക്കറി, ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾ രൂക്ഷമായ കാലഘട്ടങ്ങളിൽ പലപ്പോഴും പ്രതിഷേധങ്ങൾക്കിരയായിരുന്നു.

Attack Karachi Bakery Hyderabad.

Next TV

Related Stories
ഞെട്ടിക്കുന്ന വാർത്ത.... ക്ലാസെടുക്കുന്നതിനിടയില്‍ മേല്‍ക്കൂര ഇടിഞ്ഞ് വീണ് നാല് വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം, 17 പേര്‍ക്ക് പരിക്ക്

Jul 25, 2025 10:56 AM

ഞെട്ടിക്കുന്ന വാർത്ത.... ക്ലാസെടുക്കുന്നതിനിടയില്‍ മേല്‍ക്കൂര ഇടിഞ്ഞ് വീണ് നാല് വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം, 17 പേര്‍ക്ക് പരിക്ക്

ക്ലാസെടുക്കുന്നതിനിടയില്‍ മേല്‍ക്കൂര ഇടിഞ്ഞ് വീണ് നാല് വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം, 17 പേര്‍ക്ക്...

Read More >>
അപൂർവ്വ ജനനം; മധ്യപ്രദേശിൽ കുഞ്ഞ് ജനിച്ചത് രണ്ട് തലയും രണ്ട് ഹൃദയവുമായി

Jul 24, 2025 10:16 PM

അപൂർവ്വ ജനനം; മധ്യപ്രദേശിൽ കുഞ്ഞ് ജനിച്ചത് രണ്ട് തലയും രണ്ട് ഹൃദയവുമായി

മധ്യപ്രദേശിൽ അപൂർവ്വ അവസ്ഥയിൽ കുഞ്ഞ് ജനിച്ചത് രണ്ടു...

Read More >>
എന്തെല്ലാം കാണണം....! ക്ലാസെടുക്കേണ്ട സമയത്ത് പാട്ടും കേട്ട് തലയിൽ എണ്ണതേച്ച് മസാജ്; അധ്യാപികയുടെ പണി പോയി

Jul 24, 2025 07:24 PM

എന്തെല്ലാം കാണണം....! ക്ലാസെടുക്കേണ്ട സമയത്ത് പാട്ടും കേട്ട് തലയിൽ എണ്ണതേച്ച് മസാജ്; അധ്യാപികയുടെ പണി പോയി

ക്ലാസെടുക്കേണ്ട സമയത്ത് പാട്ടും കേട്ട് തലയിൽ എണ്ണതേച്ച് മസാജ്; അധ്യാപികയുടെ പണി...

Read More >>
'ആരുടെയും തടവിലല്ല'; അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്ന് നിമിഷപ്രിയയുടെ അമ്മ, വീഡിയോ സന്ദേശം പുറത്ത്

Jul 24, 2025 06:52 PM

'ആരുടെയും തടവിലല്ല'; അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്ന് നിമിഷപ്രിയയുടെ അമ്മ, വീഡിയോ സന്ദേശം പുറത്ത്

അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്ന് നിമിഷപ്രിയയുടെ അമ്മ, വീഡിയോ സന്ദേശം...

Read More >>
ചിക്കനും മട്ടനും കഴിച്ചതിന് പിന്നാലെ ഛർദി; 46കാരൻ മരിച്ചു, ഒരു കുടുംബത്തിലെ മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

Jul 24, 2025 01:51 PM

ചിക്കനും മട്ടനും കഴിച്ചതിന് പിന്നാലെ ഛർദി; 46കാരൻ മരിച്ചു, ഒരു കുടുംബത്തിലെ മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

ഹൈദരാബാദിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ ഒരാൾ മരിക്കുകയും മൂന്ന് പേർ അതീവ ഗുരുതരാവസ്ഥയിലാവുകയും...

Read More >>
Top Stories

Entertainment News

//Truevisionall