കോട്ടയം:(truevisionnews.com)നാട്ടകത്ത് ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് വെടിയുണ്ട വീടിന്റെ ജനലിൽ തറച്ചു. വീട്ടിലുണ്ടായിരുന്ന വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

കോട്ടയം നാട്ടകം പോളിടെക്നിക് കോളേജിന് സമീപമാണ് സംഭവം.
ബിന്ദു നഗർ ഹൗസിംഗ് കോളനിയിലെ എടപ്പാലയിൽ അൽക്കാ സോണിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വീടിൻ്റെ മതിലിനോട് ചേർന്നാണ് നാട്ടകത്തെ ഷൂട്ടിംഗ് റേഞ്ച്.
#bullet #shooting #range #hit #window #house #student #escaped #unhurt
