#shooting | ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് വെടിയുണ്ട വീടിന്റെ ജനലിൽ തറച്ചു; വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

#shooting | ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് വെടിയുണ്ട വീടിന്റെ ജനലിൽ തറച്ചു; വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Sep 24, 2023 08:21 AM | By Priyaprakasan

കോട്ടയം:(truevisionnews.com)നാട്ടകത്ത് ഷൂട്ടിം​ഗ് റേഞ്ചിൽ നിന്ന് വെടിയുണ്ട വീടിന്റെ ജനലിൽ തറച്ചു. വീട്ടിലുണ്ടായിരുന്ന വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

കോട്ടയം നാട്ടകം പോളിടെക്നിക് കോളേജിന് സമീപമാണ് സംഭവം.

ബിന്ദു നഗർ ഹൗസിംഗ് കോളനിയിലെ എടപ്പാലയിൽ അൽക്കാ സോണിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വീടിൻ്റെ മതിലിനോട് ചേർന്നാണ് നാട്ടകത്തെ ഷൂട്ടിംഗ് റേഞ്ച്.

#bullet #shooting #range #hit #window #house #student #escaped #unhurt

Next TV

Related Stories
 ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

May 12, 2025 10:23 AM

ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ...

Read More >>
Top Stories