സാരിയഴകിൽ രാജകുമാരിയെ പോലെ അഹാന, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സാരിയഴകിൽ രാജകുമാരിയെ പോലെ അഹാന, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
May 9, 2023 01:03 PM | By Athira V

ലയാളികളുടെ പ്രിയ നടിയാണ് അഹാന കൃഷ്ണകുമാർ. രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം 'ഞാൻ സ്റ്റീവ് ലോപ്പസി'ൽ 'അഞ്ജലി' എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന കൃഷ്ണ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും അഹാന തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.


സമൂഹമാധ്യമങ്ങളിൽ സജീവമായ നടി കൂടിയാണ് അഹാന. അത്തരത്തിൽ നടി ഷെയർ ചെയ്ത പുതിയ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധനേടുന്നത്. കോവിലകത്തെ തമ്പുരാട്ടിയെന്ന് പറഞ്ഞാണ് അഹാന ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്‍റെ പോസ്റ്റിന് ലൈക്കും കമന്‍റുകളും നല്‍കിയത്.

https://www.instagram.com/p/Cr-vKPLPRi5/?utm_source=ig_web_copy_link

കണാൻ രാജകുമാരിയെ പോലുണ്ടെന്നും പൊന്നിയൻ സെൽവനിലെ നന്ദിനി ഇഫ്ഫെക്ട് ആണെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു. സാരിയഴകിലുള്ള അഹാനയുടെ ഫോട്ടോകൾ മനോഹരമായിരിക്കുന്നും മറ്റ് ചില കമന്റുകൾ. 'അടി' എന്ന ചിത്രമാണ് അഹാന നായികയായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്.'ലില്ലി', 'അന്വേഷണം' എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണിത്.

Ahana looks like a princess in a saree, fans snapping pictures

Next TV

Related Stories
പേസ്റ്റൽ സാരിയിൽ മനോഹരിയായി നിത അംബാനി

May 10, 2025 03:15 PM

പേസ്റ്റൽ സാരിയിൽ മനോഹരിയായി നിത അംബാനി

പേസ്റ്റൽ സാരിയിൽ മനോഹരിയായി നിത...

Read More >>
 പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

May 4, 2025 10:38 PM

പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ...

Read More >>
'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

Apr 28, 2025 11:15 AM

'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

സാരിയും സല്‍വാറും അണിഞ്ഞ് ട്രഡീഷണല്‍ ലുക്കിലാണ് താരം പ്രൊമോഷനുകള്‍ക്ക്...

Read More >>
Top Stories