Thiruvananthapuram
'നാദാപുരം, വടകര മണ്ഡലങ്ങളിൽ യുഡിഎഫിനെ ബിജെപി സഹായിച്ചു; ഇടതുമുന്നണി നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും' -എം വി ഗോവിന്ദൻ
പാമ്പുകടി മരണങ്ങൾ വർധിക്കുന്നു: ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്, ഡി.എം.ഒമാരുടെ അടിയന്തര യോഗം വിളിച്ചു
PREMIUM
വോട്ടെണ്ണലിന് ഇനി ഒമ്പത് നാൾ, രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താൻ എൽഡിഎഫ്; സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത്
ബസ് കാത്തുനിന്ന 22-കാരിയെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി; പട്ടാപ്പകൽ ഓടിക്കൊണ്ടിരുന്ന കാറിൽ ബലാത്സംഗ ശ്രമം, രണ്ട് പേര് അറസ്റ്റിൽ
സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും; പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും
വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷം; കാട്ടാക്കടയിൽ യുവാവിനെ കുത്തിക്കൊന്നു, പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്
കുട്ടികൾക്ക് ആശ്വാസം; അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു, നടപടി കനത്ത ചൂടിനെ തുടര്‍ന്ന്
ജനങ്ങൾ ജാഗ്രത പാലിക്കണം; സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരം- മുഖ്യമന്ത്രി പിണറായി വിജയന്
പാമ്പ് കടിയേറ്റ് എട്ട് വയസുകാരന് മരിച്ച സംഭവം; ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി ഡിഎംഒ
അയ്യയ്യോ ഇത് എന്തൊരു ചൂട് .....: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
കോഴിക്കോട് വളയത്ത് അംഗൻവാടി ടീച്ചർക്ക് സൂര്യാതാപമേറ്റു, പൊള്ളലേറ്റത് കൈത്തണ്ടയിൽ, കൊച്ചിയിൽ സൂര്യാഘാതമേറ്റ ഇതര സംസ്ഥാന തൊഴിലാളിയുടെ ആരോഗ്യനില ഗുരുതരം
ശ്രദ്ധിക്കണേ...! കേരളത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; ഉച്ചയ്ക്ക് ശേഷം ഇന്ന് എല്ലാ ജില്ലകളിലും സൈറണ്‍ മുഴങ്ങും
'കടിയേറ്റെന്ന് പറഞ്ഞ് കുട്ടി കരയുമ്പോള്‍ മൂങ്ങയാണോ കടിച്ചതെന്ന് ചോദിച്ച് അവര്‍ തമാശ പറയുകയായിരുന്നു, ചികിത്സ വൈകിപ്പിച്ചു'; ആശുപത്രിക്കെതിരെ കുട്ടിയുടെ പിതാവ്
നിങ്ങൾക്കാണോ ആ ഭാഗ്യം? വേഗം ലോട്ടറി എടുത്ത് നോക്കൂ ....: ധനലക്ഷ്മി DL 49 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു















































