Thiruvananthapuram
തിരുവനന്തപുരത്തും കൊല്ലത്തും അടക്കം പാര്‍ട്ടിയെ ഞെട്ടിച്ച് കനത്ത പരാജയം; കാരണം കണ്ടെത്താൻ എൽഡിഎഫ് നേതൃയോഗം ചൊവ്വാഴ്ച
പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല; പരാജയത്തിന്റെ കാരണങ്ങൾ പരിശോധിക്കും, തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി
'ജനവിധിയിൽ നിന്ന് പാഠം ഉൾക്കൊള്ളും, യുഡിഎഫ്- ബിജെപി ബന്ധം ഈ തെരഞ്ഞെടുപ്പിലും കണ്ടു'; തിരുത്തേണ്ട നിലപാടുകൾ തിരുത്തണമെന്നും ബിനോയ് വിശ്വം
'തന്നെക്കാൾ താഴ്ന്നവരോട് പുച്ഛം, കരിയർ ബിൽഡിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി '; ഗായത്രി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
'യുഡിഎഫ് തരംഗം ആഞ്ഞടിച്ചു; അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന വിധി'; കെ സി വേണുഗോപാല്‍
'ബിജെപി മുന്നോട്ടുവെച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചു, യുഡിഎഫ് വിജയം താൽക്കാലികം; സർക്കാരിന്റെ ഭരണ പരാജയം വ്യക്തമായെന്ന് രാജീവ് ചന്ദ്രശേഖർ
'എന്തുകൊണ്ട് ഇങ്ങനെ ഒരു വിധി, ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്നത് ചെയ്യാൻ ശ്രമിച്ചു'; സൂക്ഷ്മമായി പരിശോധിക്കുമെന്ന് ടി.പി രാമകൃഷ്ണന്























































