Politics
'ആരാണോ ഉപ്പുതിന്നത് അവരെല്ലാം വെള്ളം കുടിക്കണം, അഴിമതിക്ക് പാർട്ടിയെ മറയാക്കിയവരാണ് കുറ്റവാളികൾ' - ബിനോയ് വിശ്വം
'കുറ്റം ആരോപിച്ചു എന്ന് കരുതി അയാള്‍ കുറ്റവാളി ആകുന്നില്ല, അയ്യപ്പന്റെ ഒരു സ്വര്‍ണവും നഷ്ടപ്പെടരുത് എന്ന് തന്നെയാണ് സിപിഐഎം നിലപാട്'
മുസ്ലിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യാത്തത് കൊണ്ടാണ് കേന്ദ്രത്തിൽ മുസ്ലിം മന്ത്രിമാർ ഇല്ലാത്തത് -രാജീവ് ചന്ദ്രശേഖർ
'രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയാണ്, അവന്റെ പാര്‍ട്ടി കോണ്‍ഗ്രസാണ്, കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല' - കെ സുധാകരന്
'കോലീബി' എന്ന പ്രയോഗം ഉണ്ടായത് കാസർഗോഡ് നിന്ന്; അത് എങ്ങനെയെന്ന് അറിയാമോ...? - സിപിഐഎം നേതവ് വിപിപി മുസ്തഫ
'ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ; രാഹുൽ മാങ്കൂട്ടത്തിൽ ജയിലിന് പുറത്തു കഴിയുന്ന ഗോവിന്ദചാമി'; സീമ ജി. നായർക്കും അനുശ്രീക്കുമെതിരെ പി.പി. ദിവ്യ
'അയ്യപ്പൻറെ പൊന്ന് കട്ടത് പത്മകുമാർ ഒറ്റയ്ക്കല്ല, പാർട്ടി നടപടിയെടുത്താൽ നാവ് പൊന്തും, ദൈവതുല്യന്റെ പേര് പറയും' - രാഹുൽ മാങ്കൂട്ടത്തിൽ
'രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാണ്,രാഹുൽ പ്രചാരണത്തിന് ഇറങ്ങിയത് സംഘടനാപരമായ വിഷയം' - വി.ഡി സതീശൻ
'ഗർഭം ധരിക്കാൻ ആവശ്യപ്പെട്ടു, ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചു'; രാഹുലിനെതിരായ ആരോപണങ്ങൾ ഗുരുതരം - മന്ത്രി വി ശിവൻകുട്ടി
'സഖാക്കൾ അഴിഞ്ഞാടുകയാണ്, ചോരത്തിളപ്പുള്ള കുട്ടികൾ ഞങ്ങൾക്കും ഉണ്ട്; കണ്ണൂരിൽ അപ്പൻ ഇല്ലാത്ത പാർട്ടിയായി സിപിഎം മാറി' -കെ സുധാകരൻ
'മുസ്ലിങ്ങളടക്കം വിഭാഗങ്ങൾക്ക് തുല്യനീതി ഉറപ്പാക്കണം'; നിതീഷ് കുമാറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അസദുദ്ദീൻ ഒവൈസി
'കോൺഗ്രസിൻ്റെ നിലപാടുകൾ അധികാരം നേടുന്നതിലും, അതുവഴി അഴിമതി നടത്തുന്നതിലുമുള്ള ആർത്തിയിൽ നിന്നും ഉണ്ടാകുന്നത്' - ഇ എൻ സുരേഷ് ബാബു
'ജനാധിപത്യത്തിന് എന്തൊരു അപമാനമാണിത്? സ്വന്തം ജില്ലയിൽ സ്വാതന്ത്ര്യം അനുവദിക്കാത്ത പിണറായിയും ഗോവിന്ദനും ഫാഷിസ്റ്റു വിരുദ്ധ ക്ലാസെടുക്കുന്നു' -വി.ഡി. സതീശൻ
'ജാഗ്രത വേണം, അത്തരമൊരു കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ല'; പാലക്കാട് വിമത സ്ഥാനാർഥിക്ക് നേരെയുള്ള വധഭീഷണിയിൽ സിപിഎം ജില്ലാ സെക്രട്ടറി
'2026 ൽ ടിവികെ അധികാരത്തിൽ വരും, വ്യക്തിപരമായി ഡിഎംകെയോട് ഒരു വിദ്വേഷവുമില്ല' - കരൂർ ദുരന്തത്തിന് ശേഷം ആദ്യ പൊതു പരിപാടിയുമായി വിജയ്
വിമതശല്യത്തിൽ നട്ടം തിരിഞ്ഞ് കോൺഗ്രസ്: ‘നാളെ മൂന്ന് മണിവരെ സമയം തരും; അതിന് ശേഷം പാർട്ടിക്ക് പുറത്ത്’ – മുന്നറിയിപ്പുമായി കെ മുരളീധരൻ
'വെള്ളാപ്പള്ളി വർഗീയവാദിയാണെന്ന നിലപാട് അംഗീകരിക്കുന്നില്ല, എസ്എൻഡിപി കേരളത്തിന്റെ പൊതുസ്വത്താണ്' -എ.വിജയരാഘവൻ
'വിയോജിപ്പുകൾ തെരഞ്ഞെടുപ്പിന് മുൻപാകണം അത് കഴിഞ്ഞാൽ രാജ്യനന്മയ്ക്കായി ഒന്നിച്ചുനിൽക്കണം'; ട്രംപ്–മംദാനി കൂടിക്കാഴ്ചയെ പുകഴ്ത്തി കോൺഗ്രസിനെതിരെ തരൂരിന്റെ ഒളിയമ്പ്
ശബരിമല സ്വർണ്ണക്കൊള്ള: 'അറസ്റ്റിലായവരെല്ലാം നിരീശ്വരവാദികൾ, അയ്യപ്പ സംഗമം തട്ടിപ്പായിരുന്നുവെന്ന് അയ്യപ്പന് മനസ്സിലായി' - ജോർജ് കുര്യൻ
'ജമാഅത്തെ ഇസ്ലാമി നുഴഞ്ഞുകയറി സമസ്തയെയും വിശ്വാസികളെയും നശിപ്പിക്കും, അവരോട് അകലം പാലിക്കണം' - ഉമർ ഫൈസി മുക്കം
'പത്മകുമാറിന്റെ പ്രവർത്തി പാർട്ടി അറഞ്ഞിട്ടാണെന്നാണ് വിശ്വാസം; ശബരിമല അന്വേഷണം കടകംപള്ളിയിൽ ഒതുങ്ങരുത്, വാസവനിലേക്കും എത്തണം' - കെ മുരളീധരൻ
'ഗോവിന്ദന്റെ തൊലിക്കട്ടി അപാരം, സിപിഐഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചു '-വി ഡി സതീശന്
'അഭിമന്യുവിനെ കൊന്നവരുമായി കോണ്‍ഗ്രസ് കൂടിയാലോചന നടത്തി, മുസ്ലിം ലീഗ് ന്യൂനപക്ഷ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു'; വിവാദ പരാമര്‍ശവുമായി എം എ ബേബി
'തന്നേക്കാൾ മേലെ വളരുന്ന ചില്ലകൾ വെട്ടുന്ന ബാലുശ്ശേരിയിലെ 'മുതിർന്ന' നേതാക്കൾക്ക് നന്ദി; കോൺഗ്രസ് നേതാക്കൾ പിന്നിൽ നിന്നും കുത്തി', പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് വനിതാ നേതാവ്
'യൂത്ത് കോൺഗ്രസ് എന്നാൽ ജയിലറകളും, കോടതി മുറികളും, കൊടിയ പൊലീസ് മർദ്ദനവും മാത്രം'; സീറ്റ് നൽകാത്തതിൽ അതൃപ്തി പരസ്യമാക്കി വയനാട് ജില്ലാ അധ്യക്ഷൻ
ചെറു ചിരിയോടെ തലയാട്ടി....'ചോദ്യങ്ങൾ ചോദിക്കുമ്പോൾ പ്രകോപിതനാകരുത്, ഉത്തരമുണ്ടെങ്കിൽ പറയാം, അല്ലെങ്കിൽ മിണ്ടാതെ നടന്നു പോവുക'; സുരേഷ് ഗോപിക്ക് ഉപരാഷ്ട്രപതിയുടെ ഉപദേശം



































