Politics
'ബോംബ് പൊട്ടുമെന്ന് പറഞ്ഞിട്ട് പൊട്ടിയില്ലല്ലോ, അതുപോലെ നൂറും പൊട്ടും'; വി.ഡി. സതീശനെ പരിഹസിച്ച് എം.വി. ഗോവിന്ദൻ
'പാര്‍ട്ടി ലൈന്‍ വിട്ടിട്ടില്ല, എന്നും കൂടെയുണ്ടെന്നാണ് വിശ്വാസം'; അദ്വാനിയുടെ പിറന്നാളിന് പോയത് സംസ്കാരത്തിന്റെ ഭാഗമെന്നും തരൂർ
'വെറും യുഡിഎഫ് അല്ല, ടീം യുഡിഎഫ്'; നിയമസഭാ തെരഞ്ഞെടുപ്പിൽ 100ലധികം സീറ്റുകളോടെ അധികാരത്തിലെത്തുമെന്ന് വി.ഡി. സതീശൻ
'100 ശതമാനം പാർട്ടിക്കാരനല്ല, ശശി തരൂറിന്റേത് ഞങ്ങളെയൊക്കെപ്പോലെയുള്ള പ്രവർത്തനമല്ല, കേരളത്തിലെ കോൺഗ്രസുമായി ഒരു പ്രശ്നവുമില്ല'- രമേശ് ചെന്നിത്തല
'പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കും'; നേമത്തെ സ്ഥാനാര്‍ത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി
പുനർജനി പദ്ധതി: 'വി ഡി സതീശനോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം' - പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
'ഹൈന്ദവ സമുദായത്തില്‍ ചേരിതിരിവുണ്ടാക്കുന്നു, വെള്ളാപ്പള്ളിയുടെ വിഷം ചീറ്റല്‍ മലയാളിക്ക് അപമാനകരം' - തുറന്നടിച്ച് നാസര്‍ ഫൈസി കൂടത്തായി
ഐ ഗ്രൂപ്പിലെ പ്രബല വിഭാഗം ഇപ്പോഴും ചെന്നിത്തലയുടെ കൂടെ, വിഡി സതീശനും കെ.സിയും മുഖ്യമന്ത്രിയാകില്ല ? വാനോളം ആശങ്ക
'അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചാൽ നിയമനടപടി സ്വീകരിക്കും, ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ല'- ജോൺ ബ്രിട്ടാസ്
'പലപ്പോഴും സമ്മർദ്ദമുണ്ടായി... എന്നാൽ നന്ദിപൂർവ്വം എല്ലാം ഒഴിവാക്കി; നിലപാടിൽ മാറ്റമില്ല', നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വി.എം. സുധീരന്
'പിജെ കുര്യനുമായുളള സംഭാഷണം ആരോഗ്യ കാര്യങ്ങൾ, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുമായി പെരുന്നയിൽ വച്ച് പലകുറി സംസാരിച്ചിരുന്നു' - രാഹുൽ മാങ്കൂട്ടത്തിൽ
'മത്സരിക്കുന്നെങ്കിൽ ചവറയിൽ മാത്രം, ആറ്റിങ്ങലും മട്ടന്നൂരും ആർ.എസ്.പിക്ക് വേണ്ട'; നിലപാട് വ്യക്തമാക്കി ഷിബു ബേബി ജോൺ
'തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാം, വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ട് വരണമെന്ന്' സുരേഷ് ഗോപി
ദരിദ്രര്‍ മരിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്, ദുരന്തത്തിന്റെ ഉത്തരവാദികള്‍ ഡബിള്‍ എഞ്ചിന് സര്‍ക്കാരെന്ന് രാഹുൽ ഗാന്ധി
'വെള്ളാപ്പള്ളിയുടെ കയ്യിൽ നിന്ന് സിപിഐക്കാർ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ല' -ബിനോയ് വിശ്വം
'ലീഗ് ശ്രമിക്കുന്നത് മതവിദ്വേഷം പരത്താനാണ്, മുസ്ലീങ്ങളെ ആകെ ഈഴവർക്കെതിരെ തിരിക്കാൻ ശ്രമിക്കുന്നു' - വെള്ളാപ്പള്ളി നടേശൻ
വടക്കാഞ്ചേരി വോട്ടുകോഴ ആരോപണം; 'വിജിലൻസ് പരിശോധന നടക്കട്ടെ, ഒരു അവസരവാദ നിലപാടും സ്വീകരിച്ചിട്ടില്ല' - എംവി ഗോവിന്ദൻ
'മാന്യമായ വിരമിക്കലിനുള്ള സമയമാണിത്, നൽകാവുന്ന എല്ലാ സ്ഥാനങ്ങളും ഇതിനകം പാർട്ടി എ കെ ശശീന്ദ്രന് നൽകി' - എൻസിപി കോഴിക്കോട് ജില്ലാ നേതൃത്വം
എന്തോ രാജ്യദ്രോഹം ചെയ്തതു പോലെ വരുത്തിത്തീർക്കാനാണ് ശ്രമം, മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ എന്താണ് തെറ്റെന്ന് യോഗനാദത്തിൽ വെള്ളാപ്പള്ളി
‘പാർട്ടി പറഞ്ഞാൽ യുഡിഎഫിനായി കണ്ണൂരിൽ മത്സരിക്കും, പാർട്ടിയാണ് തീരുമാനിക്കേണ്ടത്’; മുല്ലപ്പള്ളിക്കു പിന്നാലെ കെ. സുധാകരനും
'പൊളിറ്റിക്കൽ സെക്രട്ടറി ശശിയുടെ പണിയാണ് നടക്കുന്നത്, ചോദ്യം ചെയ്യാൻ എസ്ഐടി എന്നെ വിളിപ്പിച്ചിട്ടില്ല, എനിക്ക് യാതൊരു അറിവുമില്ല'; -പ്രതികരിച്ച് അടൂർ പ്രകാശ്
ലക്ഷ്യം വിജയ സാധ്യത മാത്രം, മാറ്റത്തിനൊരുങ്ങി മുസ്ലീം ലീഗ്; വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യം ഉണ്ടാകുമെന്ന് പിഎംഎ സലാം
'മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് ഗുണം ചെയ്യും; തന്റെ സ്ഥാനാർഥിത്വത്തിന് പാർട്ടി ഒരിക്കലും തടസ്സം നിന്നിട്ടില്ല' - മുല്ലപ്പള്ളി രാമചന്ദ്രൻ
'ചതിയൻ ചന്തുമാരാണ് സിപിഐ, പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപ്പറയുകയാണ്' - വെള്ളാപ്പള്ളി നടേശൻ
'കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ട്, തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടുപോവുകയായിരുന്നു' - വിഡി സതീശൻ




































