Politics
'പരാജയ കാരണം പഠിച്ച് തിരുത്തലുകൾ വരുത്തും, തന്നെ തോൽപ്പിക്കാൻ കൂട്ടായ പരിശ്രമം ഉണ്ടായോ എന്ന് പാർട്ടി പരിശോധിക്കുകയാണ്'
'ഇത്രയും വെറുപ്പ് സമ്പാദിച്ച സർക്കാർ വേറെയില്ല, സമാനതകൾ ഇല്ലാത്ത തരംഗം യുഡിഎഫിന് ലഭിച്ചു' - കെ.സി വേണുഗോപാൽ
'പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, 2010ൽ ഇതിനെക്കാൾ വലിയ തിരിച്ചടി നേരിട്ടിട്ടും പാർട്ടി തിരിച്ചുകയറി' - മന്ത്രി വി ശിവൻകുട്ടി
ആരാകും കേരളത്തിലെ ആദ്യ ബിജെപി മേയര്‍? വിവി രാജേഷും ആര് ശ്രീലേഖയും പരിഗണനയിൽ, പാര്‍ട്ടിയിൽ ചര്‍ച്ചകള്‍ സജീവം
'വർഗീയ നാക്കുകളെ ഫ്രന്റ് സീറ്റിൽ ഇരുത്തി പായുന്ന സിപിഐഎമ്മിനുമെതിരെയാണ് ഈ വിധി' - എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്
'ജനങ്ങൾ സർക്കാരിനെ നിർത്തിപ്പൊരിച്ചു, ഇത് കേരളത്തിലെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെയുള്ള വിധിയെഴുത്ത്' - ഷാഫി പറമ്പിൽ
'എൽഡിഎഫ് സർക്കാരിനെതിരായ ജനവികാരമാണ് പ്രതിഫലിച്ചത്, എല്ലായിടത്തും ജനങ്ങൾ വലിയ മാറ്റം ആഗ്രഹിക്കുന്നുണ്ട്' - കെ.സുരേന്ദ്രൻ
'ജനവിധിയിൽ നിന്ന് പാഠം ഉൾക്കൊള്ളും, യുഡിഎഫ്- ബിജെപി ബന്ധം ഈ തെരഞ്ഞെടുപ്പിലും കണ്ടു'; തിരുത്തേണ്ട നിലപാടുകൾ തിരുത്തണമെന്നും ബിനോയ് വിശ്വം
'യുഡിഎഫ് തരംഗം ആഞ്ഞടിച്ചു; അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന വിധി'; കെ സി വേണുഗോപാല്‍
'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് എൽഡിഎഫിനെതിരെ വോട്ട് ചെയ്തു'; വോട്ടര്‍മാരെ അപമാനിച്ച് വിവാദപരാമർശവുമായി എംഎം മണി
'ബിജെപി മുന്നോട്ടുവെച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചു, യുഡിഎഫ് വിജയം താൽക്കാലികം; സർക്കാരിന്റെ ഭരണ പരാജയം വ്യക്തമായെന്ന് രാജീവ് ചന്ദ്രശേഖർ
'എന്തുകൊണ്ട് ഇങ്ങനെ ഒരു വിധി, ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്നത് ചെയ്യാൻ ശ്രമിച്ചു'; സൂക്ഷ്മമായി പരിശോധിക്കുമെന്ന് ടി.പി രാമകൃഷ്ണന്
‘ജനം പ്രബുദ്ധരാണ്..എത്ര ബഹളം വെച്ചാലും അവർ കാണേണ്ടത് കാണും കേള്‍ക്കേണ്ടത് കേള്‍ക്കും’; ഫലം വരുന്നതിനിടെ പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
'കോഴിക്കോട് കോർപ്പറേഷൻ യുഡിഎഫിന്റെ അവകാശവാദം രാത്രിയോടെ മാറുമല്ലോ... എൽഡിഎഫ് വമ്പിച്ച വിജയം നേടും '; ജില്ലാ സെക്രട്ടറി എം മെഹബൂബ്
'സ്ത്രീലമ്പടന്മാരെ വേറെ എന്ത് വിളിക്കാനാണ്? ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ക്ക് 'യൂസ് ആന്‍ഡ് ത്രോ' സംസ്കാരമായി മാറി' -മന്ത്രി വി ശിവന്‍കുട്ടി
കോൺഗ്രസ് രണ്ടു തട്ടിൽ....! രാഹുലിനെതിരായ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നില്ല, സണ്ണി ജോസഫിന്റെ 'വെൽ ഡ്രാഫ്റ്റഡ്' പ്രസ്താവന തള്ളി വിഡി സതീശൻ
'സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെ, വീമ്പു പറയുന്നതിന് പരിധിയുണ്ട്' - രമേശ് ചെന്നിത്തല
'എൽഡിഎഫും യുഡിഎഫും തീവ്രവാദ ശക്തികളുമായിട്ടാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്; എൻഡിഎ ശക്തമായി മുന്നേറുമെന്ന് കെ സുരേന്ദ്രൻ
'പ്രതിപക്ഷം എന്നാൽ നശീകരണ പക്ഷമാണ് എന്ന് സ്വയം വിശ്വസിക്കുന്നതിന്റെ ദുരന്തമാണിത്' - സതീശന് മുഖ്യമന്ത്രിയുടെ മറുപടി
വീർ സവർക്കർ അവാർഡ് സ്വീകരിക്കാത്തത് എന്തുകൊണ്ട്? കാരണം വിശദീകരിച്ച് ശശി തരൂർ; അവാർഡ് ദാനത്തിന് തരൂർ എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് എച്ച്ആർഡിഎസ്
'എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി; പത്ത് അമ്പത് വർഷത്തെ രാഷ്ട്രീയപാരമ്പര്യമുള്ള നേതാവാണ്', അടൂര്‍ പ്രകാശിനെതിരെ കെ.മുരളീധരൻ
'തന്ത്രപൂർവ്വമാണ് ആ പരാതി തയ്യാറാക്കിയത്, രാഹുലിനെതിരായ രണ്ടാമത്തെ പരാതി പാർട്ടിക്കുള്ള കെണി' - സണ്ണി ജോസഫ്
‘കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലം’; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പി കെ കൃഷ്ണദാസ്






































