Politics
'യുഡിഎഫ് വർഗീയതയുടെ മൊത്തക്കച്ചവടക്കാർ; ഏതെങ്കിലും ഒരാളുടെ വോട്ട് വേണ്ട വേണം എന്ന് പറയില്ല, ആര് വോട്ട് തന്നാലും സ്വീകരിക്കും' - എ. വിജയരാഘവൻ
'കണ്ണൂരിലേത് പിണറായിക്കും ഗോവിന്ദനും വേണ്ടി ഉണ്ടാക്കിയ സീറ്റ്', അമ്പലപ്പുഴയില്‍ വന്ന് മത്സരിക്കാന്‍ വെല്ലുവിളിച്ച് ജി സുധാകരന്
'മോദിയെന്ന് കേട്ടാൽ പിണറായിയുടെ മുട്ട് വിറക്കും, ഇരട്ടച്ചങ്ക് പോയിട്ട് ഒരു ചങ്ക് പോലും ഇല്ലാത്ത ഗതിയിൽ ആണ് ' - കെ.സി. വേണുഗോപാൽ
'കേരളം മാറ്റത്തിന്റെ പാതയിൽ, പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടം'; രണ്ട് മുന്നണികളും ഭയക്കുന്നത് ബിജെപിയെയെന്ന് നരേന്ദ്ര മോദി
'മോഷ്ടാക്കളുടെ ധാർമികത പോലും കോൺഗ്രസിനില്ല'; പ്രചാരണത്തിന് കോൺഗ്രസ് ധൂർത്തടിക്കുന്നത് വയനാട് ദുരന്ത ഫണ്ടെന്ന് എം. സ്വരാജ്
'മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിച്ചത് യുഡിഎഫ് ഡീലിൻ്റെ ഭാഗം'; സിപിഐഎമ്മിന് എതിരായ ആരോപണം കനുഗോലു ക്യാപ്സ്യൂളെന്ന് എം.എ. ബേബി
'വർഗീയതോട് വിരുദ്ധ നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചത്, തുടർഭരണം ലഭിച്ചത് ഗിമ്മിക്ക് കൊണ്ടല്ല'; സിപിഎം-എസ്ഡിപിഐ ഡീൽ ആരോപണം തള്ളി മുഖ്യമന്ത്രി
നല്ല വോട്ട് ചീത്ത വോട്ട് എന്നൊന്നില്ല...; എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ളവരുടെ വോട്ട് സ്വീകരിക്കുമെന്ന് മങ്കടയിലെ എൽ.ഡി.എഫ് സ്ഥാനാർഥി
'കെ സുധാകരൻ അടിയുറച്ച കോൺഗ്രസുകാരൻ; രാഷ്ട്രീയ പ്രസ്ഥാനം ഹൃദയത്തോട് എക്കാലവും ചേർത്തുപിടിക്കുന്ന പേരുകളിൽ ഒന്ന്' -കുറിപ്പുമായി കെ സി വേണുഗോപാൽ
രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച: 'ചില ഉറപ്പുകൾ തന്നിട്ടുണ്ട്, പ്രാവര്‍ത്തികമായാലും ഇല്ലെങ്കിലും സന്തോഷം'- കെ സുധാകരന്
'ഒറ്റപ്പാലം യുഡിഎഫ് സ്ഥാനാർഥി പി.കെ. ശശി വഞ്ചകൻ', ഒറ്റപ്പെടൽ എന്താണെന്ന് വഞ്ചകർ ഇനി അറിയാൻ പോകുന്നതേയുള്ളൂവെന്ന് മുഖ്യമന്ത്രി
'കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ പോരാടിയ നേതാവാണ്'; കുടുംബസമേതം രാഹുൽ ഗാന്ധിയെ കണ്ട് കെ സുധാകരൻ
'യുഡിഎഫ് പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായിട്ടാണ് സുധാകരന് ഇപ്പോൾ ചങ്ങാത്തം, അദ്ദേഹം സഹോദരന്റെ രക്തസാക്ഷിത്വം വരെ തള്ളി പറഞ്ഞു' - എം വി ഗോവിന്ദൻ
ശബരിമല സ്വർണ്ണക്കൊള്ള: പ്രതികളെ സംരക്ഷിക്കുന്നത് മന്ത്രിമാരുടെ പേര് പുറത്തുവരുമെന്ന ഭയത്താലോ? സർക്കാരിനെതിരെ വി.ഡി സതീശൻ
'മുഖ്യമന്ത്രി നിലവാരമില്ലാതെ സംസാരിക്കുന്നു, പിന്നെ അണികളുടെ കാര്യം പറയേണ്ടതുണ്ടോ?' - വിമർശനവുമായി ജി സുധാകരൻ
സതീശൻ ആർ.എസ്.എസ് ചടങ്ങിൽ പങ്കെടുത്തത് എന്തിന്? ഗോള്‍വാള്‍ക്കറുടെ ജന്മശതാബ്ദിയില്‍ പങ്കെടുത്തത് ആര്എസുഎസുമായുള്ള ഡീലിന്റെ ഭാഗം - എം സ്വരാജ്
'മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ എൽഡിഎഫ് വിട്ടുവീഴ്ച്ച ചെയ്യാറില്ല, 2021ൽ എടുത്ത തീരുമാനം ശരിയോ അതോ തെറ്റോ എന്ന് ജനങ്ങൾ ചിന്തിക്കും' -പിണറായി വിജയൻ
'ആരുടെയെങ്കിലും ഇങ്കിതത്തിന് അനുസരിച്ചല്ല ലീഗ് സ്ഥാനർഥികളെ തീരുമാനിക്കുന്നത്, ജമാഅത്തെ ഇസ്ലാമി വിചാരിച്ചാൽ തന്നെ മാറ്റി നിർത്താൻ കഴിയില്ല' - എളമരം കരീമിനെതിരെ എം.കെ മുനീർ
'രാവിലെ എഴുന്നേറ്റാൽ നുണ പറയലാണ് സതീശന്റെ പണി, ഉറങ്ങുന്നതുവരെ തുടരും; ബിജെപിയെ തോൽപിക്കാൻ എൽഡിഎഫിനെ സാധിക്കൂ' - എം വി ഗോവിന്ദൻ
'അനാരോഗ്യം കൊണ്ടല്ല; എം കെ മുനീറിനെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയാക്കാതിരുന്നത് ജമാഅത്തെ ഇസ്ലാമി ഇടപെടൽ മൂലം'- എളമരം കരീം
'നേതാക്കൾ അണികളെ ചതിക്കുന്നു, തനിക്ക് മുകളിൽ ഇനി നേതൃത്വമില്ല, ജനങ്ങൾ മാത്രമാണുള്ളത്'; പുറത്താക്കിയതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി കൊയ്യം ജനാർദനൻ
'ചില്ലറ വോട്ടിന് വേണ്ടി ഞങ്ങൾ രാഷ്ട്രീയ ചെറ്റത്തരം കാണിക്കാറില്ല, ശുദ്ധ അസംബന്ധം പറയാൻ മടിയില്ലാത്ത ആളാണ് സതീശൻ' - പിണറായി വിജയൻ
'ഏത് ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരത്തില്‍ കയറുമെന്ന ഇഎംഎസിന്റെ നയമാണ് പിണറായിക്ക്, ഭരണം നഷ്ടപ്പെട്ടാൽ ജയിലിൽ പോകേണ്ടി വരുമെന്ന് ഭയം'- പിഎംഎ സലാം
'ആടിനെ പട്ടിയാക്കുന്ന പ്രചാരവേല, ലീഗിന് ജമാഅത്തെ ഇസ്ലാമിയുമായി ഒരു ബന്ധവുമില്ല'; എകെ ബാലന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പിഎംഎ സലാം





































