---
title: "‘യുഡിഎഫിൻ്റേത് അവകാശ വാദം മാത്രം , പേരാമ്പ്രയിൽ മികച്ച ജയം നേടും’ - ടി പി രാമകൃഷ്ണൻ"
english_title: "We will win a landslide victory in Perambra: TPRamakrishnan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357130/we-will-win-a-landslide-victory-in-perambra-tpramakrishnan"
published_at: "2026-05-04T08:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f80b6ed3745_tp.jpg"
keywords: []
---

# ‘യുഡിഎഫിൻ്റേത് അവകാശ വാദം മാത്രം , പേരാമ്പ്രയിൽ മികച്ച ജയം നേടും’ - ടി പി രാമകൃഷ്ണൻ

> **Lead Summary:** ** **എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. എൽഡിഎഫ് സർക്കാരിന് അധികാര തുടർച്ച ഉണ്ടാകുമെന്നും പേരാമ്പ്രയിൽ മികച്ച ജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൻ്റേത് അവകാശ വാദം മാത്രമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

## Article Content

** **എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. എൽഡിഎഫ് സർക്കാരിന് അധികാര തുടർച്ച ഉണ്ടാകുമെന്നും പേരാമ്പ്രയിൽ മികച്ച ജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൻ്റേത് അവകാശ വാദം മാത്രമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

ജനവിധിയറിയാൻ കാത്തിരിക്കുകയാണ് ​കേരളം. 14 ജില്ലകളായി 140 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെണ്ണൽ നടക്കുക. ഹാട്രിക് വിജയ പ്രതീ​ക്ഷയിലാണ് കേരളം. എട്ടു മണിയ്ക്ക് ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക.

എട്ടരയോടെ വോട്ടിങ് മെഷീൻ എണ്ണിത്തുടങ്ങും. അതിന് തൊട്ടുപിന്നാലെ ട്രെൻഡ് ലഭ്യമാകും. പത്ത് മണിയോടെ കേരളം ആര് ഭരിക്കുമെന്ന കാര്യത്തിൽ വ്യക്തത വരും. വോട്ടെണ്ണലിനായി വിപുലമായ സജ്ജീകരങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357130/we-will-win-a-landslide-victory-in-perambra-tpramakrishnan)