Politics
'ഞങ്ങള്‍ക്ക് മുന്നില്‍ അത്തരമൊരു അനൗണ്‍സ്മെന്റ് ഇല്ല, പേരാമ്പ്ര സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലമാണ്' - ടി പി രാമകൃഷ്ണന്
പേരാമ്പ്ര അനൗൺസ്മെൻ്റ് വിവാദം: 'നാല് വോട്ട് കിട്ടാൻ വേണ്ടി ഇങ്ങനെ ചെയ്താൽ സമൂഹത്തിൽ നികത്താൻ കഴിയാത്ത വിള്ളലുണ്ടാകും' - സാദിഖലി തങ്ങൾ
പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദം; ടിപി രാമകൃഷ്ണന് നോട്ടീസ്, പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന പരാതിയിൽ വിശദീകരണം തേടി
'അനൗൺസ്മെന്റ് റെക്കോർഡ് ചെയ്തത് നടുവണ്ണൂരിലെ സ്റ്റുഡിയോയിൽ, തെളിവുണ്ട്, കേസെടുക്കാത്തത് പ്രതിഷേധാർഹം'; എൽഡിഎഫ് മറുപടി പറയണമെന്ന് ഫാത്തിമ തെഹ്ലിയ
'അവർ ഒരു ടീം അല്ല, ഏച്ചു കെട്ടിയ സംഭവം മാത്രം; കസേര കൊതി മാത്രമാണ് യുഡിഎഫിനുള്ളിൽ ഉള്ളത്' - ബിനോയ് വിശ്വം
'ഞാൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല, മുഖ്യമന്ത്രി അടക്കമുള്ളവർ അപലപിച്ചു; അവർ ശ്രമിക്കുന്നത് വെള്ളം കലക്കി മീൻ പിടിക്കാൻ' - രമേഷ് പിഷാരടി
'എസ്ഡിപിഐ വോട്ട് വേണ്ടെന്ന് എന്തിന് പറയണം?'; ജമാഅത്തെ ഇസ്ലാമി വർഗീയ പാർട്ടിയെന്ന് യുഡിഎഫ് പറയട്ടെയെന്ന് എം.വി. ഗോവിന്ദൻ
'പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും' - വി ശിവൻകുട്ടി
'വല്ലാതെ വേദനിപ്പിച്ചു ..... നിഷേധിച്ചത് വോട്ട് ചോദിക്കാനുള്ള അവകാശം, ഇത്തരം ഭീഷണികൾ ജനങ്ങൾ വിലയിരുത്തട്ടെ' - രമേഷ് പിഷാരടി
'രാഷ്ട്രീയത്തിന് അതീതമായി വോട്ട് ലഭിക്കും, വേങ്ങരയില്‍ ഇത്തവണ അട്ടിമറികളുണ്ടാകും'; എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സബാഹ് കുണ്ടുപുഴക്കല്‍
'പരസ്പര വിരുദ്ധമായ കാര്യം പറഞ്ഞ് കണ്ടം വഴി ഓടുന്നയാളാണ് മുഖ്യൻ, അദ്ദേഹത്തോട് എങ്ങനെ ഫേസ്ബുക്ക് വഴി സംവാദം നടത്തും...?'- വിഡി സതീശൻ
'ആലപ്പുഴയിൽ ഒരു വോട്ടും അവസരവാദികള്ക്കായി മാറില്ല; സുധാകരന് കൂടുതല്‍ ജീര്‍ണ്ണതയിലേക്ക് പോയേക്കാം, എത്തിപ്പെട്ട ക്യാമ്പ് അതാണല്ലോ..' - പിണറായി വിജയന്
'അവസരവാദത്തിന്റെ ആൾരൂപം; ജനകീയ വിഷയങ്ങളിൽ മറുപടി പറയാൻ ഭയന്നാണ് മുഖ്യമന്ത്രി സംവാദങ്ങളിൽ നിന്ന് ഒളിച്ചോടുന്നത്'- വി.ഡി.സതീശൻ
'നേമത്ത് പ്രാദേശികമായി പിന്തുണ ആവശ്യപ്പെട്ടു, എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറഞ്ഞ ഏക രാഷ്ട്രീയ നേതാവ് സതീശൻ്റെ നിലപാട് ദുരൂഹം' -സി.പി.എ. ലത്തീഫ്
'സിപിഐഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടം, ഹിന്ദുവിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കേരളത്തിലെത്തിയാൽ ഒന്നും പറയുന്നില്ല' - രാഹുൽ ഗാന്ധി
'പതിനഞ്ചു വർഷത്തെ പിണറായി ഭരണം താങ്ങാനുള്ള കരുത്ത് ജനാധിപത്യ കേരളത്തിനില്ല, യുഡിഎഫ് ഇടിമുഴക്കം പോലെ തിരിച്ചു വരും’ -എകെ ആന്റണി
'നേമത്ത് എസ്ഡിപിഐയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ല, ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ തങ്ങളെ സഹായിച്ചിട്ടുണ്ടാകും' -പിണറായി വിജയൻ
'മുഖ്യമന്ത്രിയും എംവി ഗോവിന്ദനും തനിക്കെതിരെ നേരിട്ട് യുദ്ധത്തിനിറങ്ങി; അമ്പലപ്പുഴയിലെ സിപിഐഎം വോട്ടുകൾ എനിക്ക് ലഭിക്കും' - ജി സുധാകരൻ
'പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം തുറന്ന വാഹനത്തിൽ സഞ്ചരിക്കാൻ സാധിച്ചത് കോൺഗ്രസിനോടുള്ള മധുരപ്രതികാരം'- പത്മജാ വേണുഗോപാൽ
'സിപിഐഎം – എസ്ഡിപിഐ ഡീൽ എന്നത് കള്ള പ്രചരണം, വി ഡി സതീശൻ രാവിലെ എഴുന്നേൽക്കുന്നത് മുതൽ നുണ പറയുന്നു'- എംവി ഗോവിന്ദൻ
റിയാസിന് അന്തസുള്ള എതിരാളിയെ കിട്ടിയില്ല, വാ തുറന്നാല്‍ അധിക്ഷേപം മാത്രം; പി.വി. അന്‍വറിനെ പരിഹസിച്ച് എം. സ്വരാജ്
‘എസ്ഡിപിഐ വോട്ട് സ്വീകരിക്കും, പിണറായിസത്തിനും മരുമോനിസത്തിനും എതിരെ ആര് വോട്ട് തന്നാലും സ്വീകരിക്കും’ - പി.വി. അൻവർ
'റബറിന്റെ താങ്ങുവില 250 ആക്കും, ആദ്യ തീരുമാനം പ്രഖ്യാപിച്ചു; കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നുവെന്ന് രാഹുൽ ഗാന്ധി
'നേമത്ത് ശിവൻകുട്ടിയെ പിന്തുണയ്ക്കും, തലശ്ശേരിയിൽ കാരായി രാജനെ തോൽപ്പിക്കും'; നിലപാട് വ്യക്തമാക്കി എസ്ഡിപിഐ ദേശീയ അധ്യക്ഷൻ
'എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്നുപറയാൻ ധൈര്യമുണ്ടോ?, കേരളം കണ്ട ഏറ്റവും കാപട്യമുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയൻ' - വി.ഡി. സതീശൻ
'മോദി കേരളത്തിലെത്തിയപ്പോള്‍ ശബരിമല മറന്നു; പിണറായി കീഴ്പ്പെട്ടത് അഴിമതിയുള്ളതിനാല്‍, പത്തനംതിട്ടയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി



































