Palakkad
'അയ്യപ്പൻറെ പൊന്ന് കട്ടത് പത്മകുമാർ ഒറ്റയ്ക്കല്ല, പാർട്ടി നടപടിയെടുത്താൽ നാവ് പൊന്തും, ദൈവതുല്യന്റെ പേര് പറയും' - രാഹുൽ മാങ്കൂട്ടത്തിൽ
'രാഹുലിനെതിരെ പാർട്ടി നടപടിയെടുത്തിട്ടുണ്ട്, അതിൽ കൂടുതൽ ചെയ്യേണ്ടതില്ല, കൂടുതൽ പ്രതികരണങ്ങള്‍ ആവശ്യമെങ്കിൽ പാർട്ടി തീരുമാനിക്കും'- ഷാഫി പറമ്പിൽ
പുറത്താക്കിയിട്ടും കൂസലില്ലാതെ....? തദ്ദേശ തിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ
‘പിന്നെയ്... അരിവാൾ ചുറ്റിക നക്ഷത്രം..! വോട്ട് ചെയ്യോണ്ടൂ ട്ടോ, കയ്യിന് വേണ്ട.. ’; സി സി ടി വിയിലൂടെ വോട്ടഭ്യർത്ഥിച്ച് ഇടതുപക്ഷ പ്രവർത്തകർ
മത്സരത്തിൽ നിന്ന് പിന്മാറിയാൽ പണം നൽകാമെന്ന് വാഗ്ദാനം; പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ബിജെപി ശ്രമമെന്ന് പരാതി
'കോൺഗ്രസിൻ്റെ നിലപാടുകൾ അധികാരം നേടുന്നതിലും, അതുവഴി അഴിമതി നടത്തുന്നതിലുമുള്ള ആർത്തിയിൽ നിന്നും ഉണ്ടാകുന്നത്' - ഇ എൻ സുരേഷ് ബാബു
'ജാഗ്രത വേണം, അത്തരമൊരു കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ല'; പാലക്കാട് വിമത സ്ഥാനാർഥിക്ക് നേരെയുള്ള വധഭീഷണിയിൽ സിപിഎം ജില്ലാ സെക്രട്ടറി
'ഒടയ തമ്പുരാന് വന്ന് പറഞ്ഞാലും ഞാന്‍ മാറില്ല', 'പത്രിക പിന്‍വലിച്ചില്ലെങ്കില്‍ തട്ടിക്കളയും'; മുൻ പ്രാദേശിക നേതാവിനെ ഭീഷണിപ്പെടുത്തി സിപിഐഎം നേതാവ്
ജീവൻ തിരിച്ച് കിട്ടിയത് ഭാഗ്യം....! കാട്ടാനയെ ഓടിക്കുന്നതിനിടെ കരടിയുടെ മുന്നിൽപ്പെട്ടു; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാർക്ക് പരിക്ക്
ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
മനഃസാക്ഷിയില്ലേ.....? സിഗ്നല്‍ തെറ്റിച്ചുവന്ന പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം, അപകടശേഷം വാഹനം നിർത്താതെ പോയി
ഓണ്‍ലൈന്‍ ഗെയിമിങ്ങില്‍ പണം നഷ്ടപ്പെട്ടു, ഭക്ഷണം വാങ്ങാനെന്ന പേരില്‍ വാഹനവുമായിറങ്ങിയ മലയാളി വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി

















































