National
സ്കൂളുകൾക്ക് അവധി; ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി; നൂഹിൽ മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കർശന നിയന്ത്രണം
റെഡ് സിഗ്നലിൽ ബൈക്ക് നിർത്തി, പിന്നിൽ നിന്ന് ഹോണടി, ബൈക്ക് മാറ്റിക്കൊടുക്കാത്തതിന് സ്വിഗ്ഗി ജീവനക്കാരന് നടുറോഡിൽ ക്രൂരമർദ്ദനം
നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മോചനവുമായി ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
അവസാന കോൾ പുലർച്ചെ, പിന്നാലെ ഫോൺ ഓഫ്; സ്നേഹയെ കാണാതായിട്ട് ആറ് ദിവസം, ദില്ലി സർവകലാശാല വിദ്യാർത്ഥിനി മൃതദേഹം യമുന നദിയിൽ
വാക്ക് പാലിക്കാനായില്ല... ഗര്‍ഭിണിയായ ഭാര്യ രാത്രിയും കാത്തിരുന്നത് മണിക്കൂറുകൾ; ജോലിക്ക് പോയ ഭര്‍ത്താവ് തിരിച്ചെത്തിയത് ജീവനറ്റ്
'തോറ്റ് പോയി, ഇനി ഈ ഭാരം താങ്ങി ജീവിക്കാനാവില്ല.....'; ഡൽഹിയിൽ കാണാതായ 19കാരിയുടെ കത്ത് കണ്ടെത്തിയതായി കുടുംബം, ആത്മഹത്യ സൂചന
ഇതാണോ പൊതുപ്രവർത്തനം....? വിവാഹിതയായ സ്ത്രീക്കൊപ്പം കാറിൽ ശ്മശാനത്തിലെത്തി ബിജെപി നേതാവ്; നാട്ടുകാർ പിടികൂടിയപ്പോൾ മാപ്പ് പറച്ചിൽ
'അവൾ കാമുകനുമായി പലതവണ ഒളിച്ചോടിയിരുന്നു.....! ഇന്ന് മുതൽ ഞാൻ സ്വതന്ത്രൻ'; വിവാഹ മോചനത്തിന് പിന്നാലെ പാലിൽ കുളിച്ച് യുവാവ്
5000 സ്കൂളുകൾ അടച്ച് പൂട്ടുന്നു.... യോഗി സർക്കാരിന്റെ നീക്കത്തിൽ നാളെ ജില്ലാ കേന്ദ്രങ്ങളിൽ എസ്.എഫ്.ഐയുടെ പ്രതിഷേധ മാർച്ച്
ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറി കാർ; അഞ്ചുപേർക്ക് ഗുരുതര പരിക്ക്, എട്ടുവയസുള്ള കുട്ടിയുടെ നില അതീവഗുരുതരം
100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ; തിരുവള്ളൂരിൽ ട്രെയിൻ അപകടമുണ്ടായതിന് പിന്നിൽ അട്ടിമറി ശ്രമമെന്ന് സംശയം, അന്വേഷണം
'രാത്രിയിൽ ഞെട്ടിയുണരും, ശരിക്കൊന്ന് ഉറങ്ങാൻ പോലും കഴിയുന്നില്ല'; വിമാന അപകടത്തിൽ രക്ഷപ്പെട്ടെങ്കിലും ആഘാതം മാറാതെ വിശ്വാസ്
അത് അൽപ്പം കടുത്തുപോയി... ജയിലിലെ പരിശോധനയ്ക്കിടെ മൊബൈല്‍ഫോണ്‍ വിഴുങ്ങി തടവുകാരന്, പിന്നാലെ വയറുവേദന; ഒടുവില്‍ ശസ്ത്രക്രിയ
മരണം വിഷവാതകം ശ്വസിച്ച്? മംഗളുരു ആർ പി എല്ലിൽ വിഷവാതക ചോർച്ച; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു
മുറിയിൽ മരുന്ന് കുത്തിവെച്ച സിറിഞ്ച്, ആത്മഹത്യയോ ...?; യുപിയില്‍ മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി
ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു
വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം
'അന്വേഷണവുമായി സഹകരിക്കും, കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ല'; അഹമ്മദാബാദ് വിമാന ദുരന്തത്തിൽ പ്രതികരിച്ച് എയർ ഇന്ത്യയും ബോയിങ് കമ്പനിയും
'ഇതാരാണ് ഓഫ് ചെയ്തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം
അഹമ്മദാബാദ് വിമാന ദുരന്തം, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്തത് ദുരന്ത കാരണം.....!
കോഴിയും ജീവനുള്ളതല്ലേ....! 'എന്റെ കോഴിക്ക് നീതി വേണം'; അയൽക്കാരൻ കാലുകൾ തല്ലിയൊടിച്ച കോഴിയുമായി വൃദ്ധ പൊലീസ് സ്റ്റേഷനില്‍
ശുചിമുറിയിൽ രക്തക്കറ, പിന്നാലെ വിദ്യാർത്ഥിനികളെ ആർത്തവ പരിശോധന നടത്തി പ്രിൻസിപ്പലും സഹായിയും, പോക്സോ കേസ്
'വേദങ്ങൾക്കും ഉപനിഷത്തുകൾക്കും ജൈവ കൃഷിക്കും വേണ്ടി ജീവിതം സമർപ്പിക്കും'; രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചശേഷമുള്ള ജീവിതത്തേക്കുറിച്ച് അമിത് ഷാ






































