'അമ്മേ അത്താഴം തയ്യാറാക്കിക്കോളൂ, ഞാനെത്താം'; പാലത്തിൽ കാർ നിർത്തി, പിന്നാലെ കടലിൽ ചാടിയ യുവ ഡോക്ടറെ കാണാനില്ലെന്ന് പരാതി

'അമ്മേ അത്താഴം തയ്യാറാക്കിക്കോളൂ, ഞാനെത്താം'; പാലത്തിൽ കാർ നിർത്തി, പിന്നാലെ കടലിൽ ചാടിയ യുവ ഡോക്ടറെ കാണാനില്ലെന്ന് പരാതി
Jul 9, 2025 03:05 PM | By Athira V

മുംബൈ: ( www.truevisionnews.com) മുംബൈയിൽ പാലത്തിൽ കാർ നിർത്തി കടലിൽ ചാടിയ യുവ ഡോക്ടറെ കാണാനില്ല. 32കാരനായ ഡോ. ഓംകാർ കവിട്കെയാണ് അടൽ സേതു പാലത്തിൽ കാർ പാർക്ക് ചെയ്ത് കടലിൽ ചാടിയത്. പൊലീസും കോസ്റ്റ് ഗാർഡും അദ്ദേഹത്തെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ജെജെ ഹോസ്പിറ്റലിലാണ് ഓംകാർ ജോലി ചെയ്യുന്നത്.

ജൂലൈ 7 ന് അദ്ദേഹം തന്റെ കാറിൽ ആശുപത്രി വിട്ടു. അമ്മയെ വിളിച്ച് വീട്ടിലേക്ക് വരുകയാണെന്നും അത്താഴം കഴിയ്ക്കാൻ ഉണ്ടാകുമെന്നും അറിയിച്ചു. എന്നാൽ രാത്രി 9.43 ഓടെ, മുംബൈയെയും നവി മുംബൈയെയും ബന്ധിപ്പിക്കുന്നതും അടൽ സേതുവിൽ കാർ നിർത്തി കടലിലേക്ക് എടുത്തുചാടി.

പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ ഒഴിഞ്ഞുകിടന്ന കാറും ഒരു ഐഫോണും കണ്ടെത്തി. കാർ നമ്പറും ഫോണിലെ വിശദാംശങ്ങളും പരിശോധിപ്പോഴാണ് കാർ ഓംകാറിന്റേതാണെന്ന് വ്യക്തമായത്. അന്നുമുതൽ പൊലീസും കോസ്റ്റ് ഗാർഡും ഡോക്ടറെ തിരഞ്ഞുകൊണ്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. ഈ വിഷയത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ പങ്കുവെക്കാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

mumbai doctor calls mom then jumps off bridge

Next TV

Related Stories
നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ. രാധാകൃഷ്ണൻ എംപി

Jul 9, 2025 02:45 PM

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ. രാധാകൃഷ്ണൻ എംപി

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കുവാൻ അടിയന്തിര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട്...

Read More >>
പാലം തകർന്ന് നദിയിലേക്ക് പതിച്ച് ഒൻപത് മരണം, അപകടത്തിൽപെട്ടത് നാല് വാഹനങ്ങൾ, സംഭവം ഗുജറാത്തിൽ

Jul 9, 2025 01:16 PM

പാലം തകർന്ന് നദിയിലേക്ക് പതിച്ച് ഒൻപത് മരണം, അപകടത്തിൽപെട്ടത് നാല് വാഹനങ്ങൾ, സംഭവം ഗുജറാത്തിൽ

ഗുജറാത്തിലെ വഡോദരയില്‍ പാലം തകർന്ന് നദിയിലേക്ക് പതിച്ച് ഒൻപത്...

Read More >>
പിഞ്ചുകുഞ്ഞിന് തുണയായി; മൂന്നാം നിലയിൽ നിന്ന് നാല് വയസുകാരി ജനലിലൂടെ താഴേയ്ക്ക്, കമ്പിയിൽ തൂങ്ങിക്കിടന്ന കുഞ്ഞിന് അത്ഭുത രക്ഷ

Jul 9, 2025 11:48 AM

പിഞ്ചുകുഞ്ഞിന് തുണയായി; മൂന്നാം നിലയിൽ നിന്ന് നാല് വയസുകാരി ജനലിലൂടെ താഴേയ്ക്ക്, കമ്പിയിൽ തൂങ്ങിക്കിടന്ന കുഞ്ഞിന് അത്ഭുത രക്ഷ

മൂന്നാം നിലയിൽ നിന്ന് നാല് വയസുകാരി ജനലിലൂടെ താഴേയ്ക്ക്, കമ്പിയിൽ തൂങ്ങിക്കിടന്ന കുഞ്ഞിന് അത്ഭുത...

Read More >>
 മൂത്രത്തിന് ഇത്രയും ഗുണമോ...? ഗോമൂത്രം ഉപയോഗിച്ച് മരുന്നുകൾ നിർമിക്കാനൊരുങ്ങി യു.പി സർക്കാർ

Jul 9, 2025 10:44 AM

മൂത്രത്തിന് ഇത്രയും ഗുണമോ...? ഗോമൂത്രം ഉപയോഗിച്ച് മരുന്നുകൾ നിർമിക്കാനൊരുങ്ങി യു.പി സർക്കാർ

ഗോമൂത്രം ഉപയോഗിച്ച് മരുന്നുകൾ നിർമിക്കാനൊരുങ്ങി യു.പി...

Read More >>
ദേശീയ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ; പൊലീസ് സംരക്ഷണമില്ല, കെഎസ്ആർടിസി സർവീസ് മുടങ്ങി

Jul 9, 2025 08:11 AM

ദേശീയ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ; പൊലീസ് സംരക്ഷണമില്ല, കെഎസ്ആർടിസി സർവീസ് മുടങ്ങി

ദേശീയ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ, കെഎസ്ആർടിസി സർവീസ്...

Read More >>
Top Stories

//Truevisionall