ഇതാണോ പൊതുപ്രവർത്തനം....? വിവാഹിതയായ സ്ത്രീക്കൊപ്പം കാറിൽ ശ്മശാനത്തിലെത്തി ബിജെപി നേതാവ്; നാട്ടുകാർ പിടികൂടിയപ്പോൾ മാപ്പ് പറച്ചിൽ

ഇതാണോ പൊതുപ്രവർത്തനം....? വിവാഹിതയായ സ്ത്രീക്കൊപ്പം കാറിൽ ശ്മശാനത്തിലെത്തി ബിജെപി നേതാവ്; നാട്ടുകാർ പിടികൂടിയപ്പോൾ മാപ്പ് പറച്ചിൽ
Jul 13, 2025 05:17 PM | By Athira V

ബുലന്ദ്ഷഹർ: ( www.truevisionnews.com ) വിവാഹിതയായ സ്ത്രീക്കൊപ്പം ശ്മശാനത്തിൽ കാറിൽ കണ്ട ബിജെപി നേതാവിനെ പിടികൂടി നാട്ടുകാർ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ കോത്‌വാലിയിലെ ശ്മശാനത്തിലാണ് പട്ടികജാതി മോർച്ചയുടെ ജില്ലാ ചുമതലയുള്ള നേതാവ് രാഹുൽ ബാൽമികിയെ നാട്ടുകാർ പിടികൂടിയത്.

https://x.com/RaghavAmit49177/status/1943906109900652983

ശ്മശാനത്തിൽ സംശയകരമായ രീതിയിൽ പാർക്ക് ചെയ്ത കാർ കണ്ടാണ് നാട്ടുകാരിൽ ചിലർ പരിശോധിച്ചത്. പുറത്തുവന്ന ദൃശ്യങ്ങളിൽ നാട്ടുകാരോട് കാലിൽ വീണ് മാപ്പ് പറയാം എന്ന് പറഞ്ഞ് അപേക്ഷിക്കുന്ന രാഹുലിനെ കാണാം. വീഡിയോ പുറത്തുവന്നതോടെ രാഹുൽ ഒളിവിൽ പോയതായാണ് റിപ്പോർട്ട്. വിഷയത്തിൽ ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Locals arrest BJP leader after seeing him in a car at a crematorium with a married woman

Next TV

Related Stories
5000 സ്കൂളുകൾ അടച്ച് പൂട്ടുന്നു.... യോഗി സർക്കാരിന്‍റെ നീക്കത്തിൽ നാളെ ജില്ലാ കേന്ദ്രങ്ങളിൽ എസ്.എഫ്.ഐയുടെ പ്രതിഷേധ മാർച്ച്

Jul 13, 2025 03:29 PM

5000 സ്കൂളുകൾ അടച്ച് പൂട്ടുന്നു.... യോഗി സർക്കാരിന്‍റെ നീക്കത്തിൽ നാളെ ജില്ലാ കേന്ദ്രങ്ങളിൽ എസ്.എഫ്.ഐയുടെ പ്രതിഷേധ മാർച്ച്

യുപിയിൽ 5000 സ്കൂളുകൾ അടച്ച് പൂട്ടാനുള്ള യോഗി സർക്കാരിന്‍റെ നീക്കത്തിനെതിരെ നാളെ ജില്ലാ കേന്ദ്രങ്ങളിൽ എസ്. എഫ്.ഐയുടെ പ്രതിഷേധ മാർച്ച്...

Read More >>
ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറി കാർ; അഞ്ചുപേർക്ക് ഗുരുതര പരിക്ക്, എട്ടുവയസുള്ള കുട്ടിയുടെ നില അതീവഗുരുതരം

Jul 13, 2025 01:53 PM

ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറി കാർ; അഞ്ചുപേർക്ക് ഗുരുതര പരിക്ക്, എട്ടുവയസുള്ള കുട്ടിയുടെ നില അതീവഗുരുതരം

ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറി കാർ; അഞ്ചുപേർക്ക് ഗുരുതര...

Read More >>
100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ; തിരുവള്ളൂരിൽ ട്രെയിൻ അപകടമുണ്ടായതിന് പിന്നിൽ അട്ടിമറി ശ്രമമെന്ന് സംശയം, അന്വേഷണം

Jul 13, 2025 12:45 PM

100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ; തിരുവള്ളൂരിൽ ട്രെയിൻ അപകടമുണ്ടായതിന് പിന്നിൽ അട്ടിമറി ശ്രമമെന്ന് സംശയം, അന്വേഷണം

തിരുവള്ളൂർ ട്രെയിൻ തീപിടിത്തം അട്ടിമറിയെന്ന് സംശയം,അപകടം നടന്നതിന് 100 മീറ്റർ അകലെ ട്രാക്കിൽ...

Read More >>
Top Stories

//Truevisionall