Malappuram
പോറ്റി വളർത്തിയ കൈ തന്നെ ജീവനെടുത്തോ ? വാക്കുതർക്കത്തിനിടെ അബദ്ധത്തിൽ അച്ഛന്റെ അടിയേറ്റ പതിനേഴുകാരൻ മരിച്ചു, അച്ഛൻ കസ്റ്റഡിയിൽ
കുടുംബസമേതം കശ്മീരിലേക്കുള്ള യാത്രമധ്യേ അപകടം; മകൻ ഓടിച്ച കാര്‍ ലോറിയുടെ പുറകിലേക്ക് ഇടിച്ചുകയറി പൊന്നാനി സ്വദേശിനിക്ക് ദാരുണാന്ത്യം
'കഴിക്കുമ്പോൾ താൻ കഴിച്ചത് പോലെ നല്ല ഭക്ഷണം കഴിക്കുക, ഉഛിഷ്ട ഭക്ഷണം കഴിക്കരുത്'- വിരുന്ന് വിവാദത്തിൽ പ്രതികരിച്ച് എ. വിജയരാഘവൻ
എസ്ഡിപിഐ നേതാവിനോടൊപ്പമുള്ള എ വിജയരാഘവന്റെ വീഡിയോ; 'വ്യക്തിഹത്യ നടത്താനുള്ള നീക്കം അപലപനീയം'- സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്
മദ്യക്കൂമ്പാരം...! തൊഴിലുറപ്പ് തൊഴിലാളികൾ കാടുവെട്ടി; മലപ്പുറത്ത് നിന്ന് കിട്ടിയത് 66 കുപ്പി വിദേശമദ്യശേഖരം
'തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല, അവസാനം വരെ സഖാവ് പിണറായിക്കും പാര്‍ട്ടിക്കും പിന്നില്‍ അടിയുറച്ചു മുന്നേറും' -കെ ടി ജലീല്‍
ക്രൂരതയുടെ അങ്ങേയറ്റം; ഭാര്യയെ കെട്ടിയിട്ട് കത്തികൊണ്ട് വരഞ്ഞു, കാമുകിയുടെ മകൾക്ക് നേരെ ലൈംഗികാതിക്രമം; വണ്ടൂർ സ്വദേശി പിടിയിൽ
'വിജയ് പറയണം, ഇല്ലെങ്കിൽ തീക്കൊളുത്തും!'; കൊണ്ടോട്ടിയിൽ ഗ്യാസ് സിലിണ്ടറുമായി വീടിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
കൂട്ടുകാരന്റെ കല്യാണവീട്ടിലേക്ക് വെറും 3 കി.മീറ്റർ ബാക്കിനിൽക്കെ ദുരന്തം; മലപ്പുറത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
കുടുംബവുമായി പിണങ്ങി താമസം, മഞ്ചേരിയിൽ മധ്യവയസ്കനെ താമസസ്ഥലത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
അതിദാരുണം...! മഞ്ചേരിയില്‍ ഞാവല്‍പ്പഴം പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
'മന്ത്രിമാരെ തീരുമാനിക്കുന്നതിൽ സമസ്ത ഇടപെടാറില്ല, ചില പണ്ഡിത വേഷധാരികൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു' -ജിഫ്രി മുത്തുക്കോയ തങ്ങൾ
ട്വിസ്റ്റ്, ട്വിസ്റ്റേ...!! യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി; ഒടുവിൽ സ്റ്റേഷനിൽ ഹാജരായി യുവാവ്, കൂട്ടുകാർക്കൊപ്പം പോയതെന്ന് മൊഴി
രഹസ്യ വിവരത്തെ തുടർന്ന് പോലീസ് റെയ്ഡ്; മലപ്പുറത്ത് ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് ലഹരി കടത്തിയ മൂന്നുപേർ വലയിലായി
ഇന്നോവയിലെത്തിയ നാലംഗ സംഘം കാർ തടഞ്ഞു നിർത്തി, മഞ്ചേരിയിൽ യുവാവിനെ അജ്ഞാതർ തട്ടിക്കൊണ്ട് പോയതായി പരാതി
ഉമ്മ ഏറെനേരം വിളിച്ചിട്ടും മറുപടിയില്ല, എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ മലപ്പുറത്ത് വിദ്യാര്‍ഥി ജീവനൊടുക്കി
വടകരയിലെ കാഫിര്‍ സ്ക്രീന്‍ ഷോട്ടും പേരാമ്പ്രയിലെ കൗമും പൊളിഞ്ഞ് പാളീസായിട്ടും സഖാക്കള്‍ക്ക് മാറ്റമില്ല; വ്യാജ പ്രചാരണത്തിനെതിരെ ഫിറോസ്
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് മര്‍ദ്ദനമെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
മതസൗഹാർദത്തിന്റെ പുത്തൻ മാതൃക; ക്ഷേത്രത്തിന് നാഗത്തറ നിർമ്മിക്കാൻ ഭൂമി വിട്ടുനൽകി മുസ്ലിം ലീഗ് നേതാവ്
ചോദിച്ചത് കിട്ടുമോ...? അഞ്ചിൽ കുറഞ്ഞ ഒന്നുമില്ലെന്ന് ലീഗ്; വിട്ടുകൊടുക്കാതെ കോൺഗ്രസ്; സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ സാധ്യതാ പട്ടികയിലുള്ളത് ഇവർ









































