Malappuram
'എം. സ്വരാജിന് വേണ്ടി പ്രചരണ വീഡിയോ തയ്യാറാക്കി'; കാലിക്കറ്റ് സർവകലാശാല അധ്യാപികയ്ക്ക് മെമോ നൽകി രജിസ്ട്രാർ
'ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തറവാട് സ്വത്താണോ?; കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയിൽ പോസ്റ്ററുകൾ, പ്രത്യക്ഷപ്പെട്ടത് ഗ്രീൻ ആർമി എന്ന പേരിൽ
മാനസിക വൈകല്യമുള്ള യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതി പിടിയിൽ
മലപ്പുറത്ത് ഭൂചലനം? രാത്രിയിൽ വലിയ ശബ്ദവും സെക്കന്റകൾ നീണ്ടു നിൽക്കുന്ന കുലുക്കവും അനുഭവപ്പെട്ടെന്ന് നാട്ടുകാർ
രാത്രിയിൽ പടക്കം പൊട്ടുന്ന ശബ്ദം, പുറത്തിറങ്ങിയ ചന്ദ്രമതിയെ വളഞ്ഞിട്ട് ആക്രമിച്ചു; പ്ലെയർ കൊണ്ട് വള മുറിച്ചെടുത്ത് മുഖംമൂടി സംഘം
'പിണറായിസത്തിന്റെ തിക്താനുഭവങ്ങൾക്കിടെ കിട്ടിയ സന്തോഷ വാർത്ത', യുഡിഎഫ് അസോസിയേറ്റ് മെമ്പർഷിപ്പിൽ പ്രതികരിച്ച് പി വി അൻവർ
മുസ്ലിം ലീഗ് ഓഫീസ് ആക്രമണത്തിൽ അറസ്റ്റ്; സാധാരണക്കാർക്കുള്ള അസൗകര്യങ്ങൾ പരിഗണിച്ച് ഹർത്താൽ പിൻവലിക്കുന്നു എന്ന് യുഡിഎഫ്
വിവാഹവാഗ്ദാനം നൽകി അടുത്തു, യുവതി അൺഫോളോ ചെയ്ത പക വീട്ടാൻ നഗ്നചിത്രങ്ങൾ കൂട്ടുകാരികൾക്ക് അയച്ചു; യുവാവ് അറസ്റ്റിൽ
മനസ്സിലിരിപ്പ് ഇതായിരുന്നോ ...? സൗഹൃദം നടിച്ച് ബൈക്കില്‍ കയറ്റി, വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍
ബുദ്ധിയൊക്കെ പാളിയല്ലോ ...! നിലമ്പൂരിലെ ബെവ്കോ ഷോപ്പിൽ നിന്ന് വില കൂടിയ മദ്യക്കുപ്പികള്‍ മോഷ്ടിച്ചു ; യുവാവ് അറസ്റ്റിൽ
ക്രൂരതയ്ക്ക് ഇരയായത് പിഞ്ചുബാലിക; എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനര്‍ പിടിയിൽ
'വോട്ടിന് വേണ്ടി വിവാഹം കഴിച്ചുകൊണ്ടുവന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത്'; സ്ത്രീ വിരുദ്ധ പ്രസംഗത്തിൽ സിപിഎം നേതാവിനെതിരെ കേസ്
'മൃതദേഹം നിലത്തു തട്ടിയ നിലയിൽ': മലപ്പുറത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
'വാക്കുകൾ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു'; സ്ത്രീ വിരുദ്ധ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്
അപൂർവ്വമായ കാഴ്ച്ച....: തനിക്കുവേണ്ടി കൂടെ നടന്ന് വോട്ടുചോദിച്ച സുഹൃത്തിനോട് നന്ദിപറയാന്‍ കിണറ്റിലിറങ്ങി മുസ്ലിംലീഗ് സ്ഥാനാര്‍ഥി
'മുസ്ലീം ലീഗ് പ്രവർത്തകർക്ക് നേരെ കയ്യോങ്ങിയാൽ ആ കൈകൾ വെട്ടി മാറ്റും'; കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് പ്രാദേശിക നേതാവ്
'ഉളുപ്പ് ഉണ്ടെങ്കിൽ ഇറങ്ങിയാൽ മതി, വോട്ടിന് വേണ്ടി പെണ്ണുങ്ങളെ ആണുങ്ങളുടെ മുന്നിൽ കാഴ്ച്ചവെക്കുകയല്ല ചെയ്യേണ്ടത് ...'; വിവാദമായി സിപിഎം നേതാവിന്റെ പ്രസംഗം












































