---
title: "കടലുണ്ടി പുഴയിൽ ഏഴുവയസുകാരൻ മുങ്ങി മരിച്ചു, 12-കാരൻ സഹോദരൻ ചികിത്സയിൽ"
english_title: "Seven year old boy drowns in Kadalundi River"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354677/seven-year-old-boy-drowns-in-kadalundi-river"
published_at: "2026-04-21T20:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e7969e8bb57_malappuram_death.jpg"
keywords: []
---

# കടലുണ്ടി പുഴയിൽ ഏഴുവയസുകാരൻ മുങ്ങി മരിച്ചു, 12-കാരൻ സഹോദരൻ ചികിത്സയിൽ

> **Lead Summary:** **മലപ്പുറം: ( **[www.truevisionnews.com]** ) **എടരിക്കോട് ഏഴുവയസുകാരൻ മുങ്ങി മരിച്ചു. പുതുപറമ്പ് സ്വദേശി സൈഫുൽ മസ്നാനാണ് മരിച്ചത്. പുതുപ്പിൽ കടലുണ്ടി പുഴയിൽ സഹോദരനൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു.

## Article Content

**മലപ്പുറം: ( **[www.truevisionnews.com]** ) **എടരിക്കോട് ഏഴുവയസുകാരൻ മുങ്ങി മരിച്ചു. പുതുപറമ്പ് സ്വദേശി സൈഫുൽ മസ്നാനാണ് മരിച്ചത്. പുതുപ്പിൽ കടലുണ്ടി പുഴയിൽ സഹോദരനൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു.

മരിച്ച കുട്ടിയുടെ 12 വയസുള്ള സഹോദരൻ ഹാഫിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലുമണിയോടെ ആണ് അപകടം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354677/seven-year-old-boy-drowns-in-kadalundi-river)