Kozhikode
'സ്വീകരിക്കുന്നത് വിദേശ വിരുദ്ധ നയം'; മോദി സർക്കാർ പരിശ്രമിക്കുന്നത് ഭരണഘടന പൊളിച്ചെഴുതാൻ - സിപിഐ ജില്ലാ സമ്മേളനം
കോഴിക്കോട് തൊട്ടിൽപ്പാലം ചൂരണിയിൽ നാട്ടുകാർക്കിടയിലേക്ക് പാഞ്ഞടുത്ത് കാട്ടാന, പ്രദേശവാസികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പണം ആവശ്യപ്പെട്ടപ്പോൾ കൊടുത്തില്ല; കൊയിലാണ്ടിയിൽ മധ്യവയസ്കനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ലഹരി മാഫിയാ സംഘം പിടിയിൽ
കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് കെഎസ്ആർടിസിയിൽ കയറി യുവതി, എത്തിയത് മാഹിയിൽ നിന്ന് മദ്യപിച്ച്; വടകര എത്തിയിട്ടും ഉണർന്നില്ല; ട്രിപ്പ് മുടങ്ങി
വി എസിനെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പോസ്റ്റ്; കോഴിക്കോട് താമരശ്ശേരി സ്വദേശിക്കെതിരെ കേസ് എടുത്ത് പൊലീസ്
കുറ്റ്യാടി-കോഴിക്കോട് ബസ് തടയല്‍ സമരം പിന്‍വലിച്ചെങ്കിലും സ്വകാര്യ ബസുകള്‍ ഇന്നും നിരത്തിലിറങ്ങിയില്ല
പ്രതി കുട്ടിയല്ല....! ഇരുപത്തിരണ്ടാം വയസ്സില്‍ പ്രതിയായത് നിരവധി കേസുകളില്‍; കോഴിക്കോട് സ്വദേശി യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
മരണവീട്ടിൽ നിന്ന് മടങ്ങവേ അപകടം; കാർ സ്കൂട്ടറിൽ ഇടിച്ച് കോഴിക്കോട് ബാലുശ്ശേരി സ്വദേശി യുവാവ് മരിച്ചു
'ചന്ദ്രശേഖരന്റെ കൊലപാതകം വി, എസിന് ഉള്ള താക്കീതായിരുന്നു, സമരചരിത്രത്തിന്റെ യുഗം അവസാനിച്ചു' ; കെ.കെ രമ
'പ്രാണനിൽ പടർന്ന ഇരുട്ടിൽ, നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിൻ്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ്..'; കെ.കെ രമ എംഎൽഎ.
കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം ലഭിച്ചു
'തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കരുത്, നമ്മള് ലക്ഷ്യത്തിലേക്ക് നടന്നടുക്കും'; നിമിഷപ്രിയയുടെ മോചനം; മർക്കസിലെത്തി കാന്തപുരത്തെ കണ്ട് ചാണ്ടി ഉമ്മൻ
വടകരയിൽ ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന എക്സൈസ് പരിശോധന; വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ
'ഫോട്ടോയെടുത്ത് പോകുകയല്ലാതെ മറ്റൊരു നടപടിയും എടുത്തില്ല'; കെഎസ്ഇബിക്കെതിരെ കൊയിലാണ്ടിയില്‍ ഷോക്കേറ്റ് മരിച്ച വയോധികയുടെ കുടുംബം
'സ്വകാര്യബസുകളുടെ മത്സരയോട്ടത്തിന് അറുതിവരണം'; പേരാമ്പ്ര ആർ ടി ഒ ഓഫീസിലേക്ക് പ്രതിഷേധവുമായി വിദ്യാർത്ഥി, യുവജനസംഘടനകൾ
കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസിന്റെ മരണപ്പാച്ചിൽ; പേരാമ്പ്രയിൽ ബസ് സർവീസ് തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
മീഡിയ പുരസ്കാരം ട്രൂവിഷൻ ഏറ്റുവാങ്ങി; മാധ്യമ പ്രവർത്തനത്തിൽ കൃത്യതയും സത്യസന്ധതയും ഉറപ്പ് വരുത്തണം - സാറാ ജോസഫ്
ചെറുക്കേണ്ടവര്‍ പോലും വിദ്വേഷസംസ്കാരത്തിന് വാഴ്ത്തു പാട്ടുകള്‍ പാടുമ്പോള്‍ എന്ത് പറയാന്‍? -ഗീവർഗീസ് കൂറിലോസ്











































