Kozhikode
അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം, കുട്ടി വെന്റിലേറ്ററിൽ
വടകരയിൽ യുവാവിന്റെ മരണത്തിനിടയാക്കിയ കാര്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്; കാറുടമ ഉള്ളിയേരി സ്വദേശിയെന്ന് സൂചന
അമീബിക് മസ്തിഷ്ക ജ്വരം: കോഴക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോഗം സ്ഥിരീകരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയിൽ വടകര സ്വദേശിയായ വയോധികന് മരിച്ച നിലയിൽ; മരണം ഷോക്കേറ്റെന്ന് സംശയം
മർദ്ദം താങ്ങിയില്ല; കോഴിക്കോട് തോരായിക്കടവ് പാലം തകരാൻ കാരണം കോൺക്രീറ്റ് പമ്പിങ് പ്രഷർ കൂട്ടിയതെന്ന് കരാർ കമ്പനി
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം എന്ന് സംശയം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോഗലക്ഷണങ്ങൾ
കോഴിക്കോട് രോഗിയെ ആശുപത്രിയിൽ എത്തിച്ചത് 300 മീറ്റർ ചുമന്ന്; യാത്രാസൗകര്യമില്ലാതെ വലഞ്ഞ് കല്ലൂട്ട്കുന്ന് ആദിവാസി ഉന്നതി
‘മിന്നൽ’ ഗട്ടറിൽ വീണു, കെഎസ്ആർടിസി ബസിന്റെ ബര്‍ത്തില്‍ തലയിടിച്ച് യാത്രക്കാരിയുടെ ബോധം പോയി; അപകടം കോഴിക്കോട്
കോഴിക്കോട് വടകരയിൽ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം
അതീവ ജാഗ്രതയിൽ ആരോഗ്യവകുപ്പ്....അനയയുടെ ബന്ധുക്കൾ ഉൾപ്പെടെ നാല് പേർ ചികിത്സയിൽ, കുളത്തിലെ ജലസാംപിളുകൾ ശേഖരിക്കും
കോഴിക്കോട് ഒൻപത് വയസുകാരിയുടെ മരണ കാരണം 'മസ്തിഷ്ക ജ്വരം'; നിർണായക കണ്ടെത്തൽ പോസ്റ്റ്മോർട്ടം പരിശോധനയിൽ
അറസ്റ്റ് ജയിലിൽ വെച്ച്; നാദാപുരം ബസ് സ്റ്റാൻഡിൽ നിന്ന് കുഞ്ഞിന്റെ സ്വർണമാല മോഷ്ടിച്ച യുവതി അറസ്റ്റിൽ
കോഴിക്കോട് താമരശ്ശേരിയിൽ നാലാം ക്ലാസുകാരി പനി ബാധിച്ച് മരിച്ച സംഭവം; പ്രദേശത്ത് പനി സർവേ ആരംഭിച്ച് ആരോഗ്യവകുപ്പ്
'ചികിത്സ ലഭിച്ചില്ല', കോഴിക്കോട് പനി ബാധിച്ച് ഒമ്പതു വയസുകാരി മരിച്ച സംഭവം; ആശുപത്രിക്കെതിരെ കുടുംബം
ഇനി ആവർത്തിക്കില്ല ......; കോഴിക്കോട് റെയിൽവെ ട്രാക്കിലെ ഫോട്ടോഷൂട്ട്, തെറ്റ് ഏറ്റു പറഞ്ഞ് വിദ്യാർത്ഥികൾ














































