---
title: "കടുംകൈക്ക് പിന്നിൽ സാമ്പത്തിക ബാധ്യത? കൊല്ലത്ത് ഹോട്ടലിൽ റൂമെടുത്ത് ദമ്പതികൾ വിഷം കഴിച്ചു; ഭർത്താവ് മരിച്ചു, ഭാര്യ ചികിത്സയിൽ"
english_title: "A couple consumed poison after checking into a hotel room in Kollam; the husband die "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370234/a-couple-consumed-poison-after-checking-into-a-hotel-room-in-kollam-the-husband-die-"
published_at: "2026-07-03T17:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47a39f4ac97_SUICIDE.jpg"
keywords: ["Kollam News", "Suicide", "Couple took poison", "Financial burden", "Crime News", "Adichanalloor"]
---

# കടുംകൈക്ക് പിന്നിൽ സാമ്പത്തിക ബാധ്യത? കൊല്ലത്ത് ഹോട്ടലിൽ റൂമെടുത്ത് ദമ്പതികൾ വിഷം കഴിച്ചു; ഭർത്താവ് മരിച്ചു, ഭാര്യ ചികിത്സയിൽ

> **Lead Summary:** കൊല്ലം: കൊല്ലത്ത് ഹോട്ടൽ മുറിയിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭർത്താവ് ആദിച്ചനെല്ലൂർ സ്വദേശി അനിൽകുമാർ മരിച്ചു. ഭാര്യ ബീനയെ ആശുപത്രിയില്‍ ചികിത്സയിൽ പ്രവേശിപ്പിച്ചു. കുടുംബം ബംഗളൂരുവിൽ സ്ഥിര താമസമാക്കിയവരാണ് ഇരുവരും. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

## Article Content

കൊല്ലം: കൊല്ലത്ത് ഹോട്ടൽ മുറിയിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭർത്താവ് ആദിച്ചനെല്ലൂർ സ്വദേശി അനിൽകുമാർ മരിച്ചു. ഭാര്യ ബീനയെ ആശുപത്രിയില്‍ ചികിത്സയിൽ പ്രവേശിപ്പിച്ചു. കുടുംബം ബംഗളൂരുവിൽ സ്ഥിര താമസമാക്കിയവരാണ് ഇരുവരും. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

*(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370234/a-couple-consumed-poison-after-checking-into-a-hotel-room-in-kollam-the-husband-die-)