Kerala
വവ്വാലുകളിലെ നിപ പരിശോധനാ ഫലം നെഗറ്റീവ്; രോഗപ്രതിരോധ പ്രവർത്തനങ്ങൾ പൂർണ്ണ വിജയത്തിലേക്കെന്ന് ആരോഗ്യമന്ത്രി
ക്രൂരതയ്ക്ക് പിന്നിൽ ടീച്ചറുടെ മകൻ; അങ്കണവാടിയില് മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം, ഇരുപതുകാരൻ പിടിയിൽ
'പോയി പണി നോക്കാൻ പറയണം , ജനങ്ങൾ വീട്ടിൽ ഇരുത്തിയവർക്ക് എന്തിന് മറുപടി'; വീണാ ജോർജിനെ പരിഹസിച്ച് കെ. മുരളീധരൻ
മൊബൈൽ വാങ്ങാൻ വന്നതാണോ? കൂരാച്ചുണ്ടിൽ മൊബൈൽ ഷോപ്പിലെ ചില്ല് അലമാരയ്ക്കുള്ളിൽ ചുരുണ്ടുകൂടി പെരുമ്പാമ്പ്; നാട്ടുകാർ പിടികൂടി
ഞെട്ടിക്കുന്ന കൊടുംക്രൂരത ....! ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാർത്ഥിനിയെ ജിമ്മിലും ബാത്ത്റൂമിലും കൊണ്ട് പോയി പീഡനം; ക്രിക്കറ്റ് കോച്ച് രണ്ടാമത്തെ കേസിലും കുറ്റക്കാരൻ; ശിക്ഷാവിധി നാളെ
പള്ളി സെമിത്തേരിയിലെ അജ്ഞാത മൃതദേഹം കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോയുടേതോ? കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനം
അടുത്ത 3 മണിക്കൂർ നിർണായകം; കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഒപിയിൽ കാത്തുനിൽക്കെ ദുരനുഭവം; പത്തനംതിട്ട ജനറൽ ആശുപത്രിയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം, യുവാവ് ഓടിരക്ഷപ്പെട്ടു
'വിടുവായത്തം നിർത്തി വകുപ്പിനെ നയിക്കൂ, അന്നത്തെ കള്ളങ്ങൾ ഇന്ന് ബൂമറാങ് പോലെ തിരിച്ചടിക്കുന്നു'; ആരോഗ്യമന്ത്രിക്ക് എതിരെ വീണാ ജോർജ്
ജലപീരങ്കിയിൽ കക്കൂസ് മാലിന്യം കലർന്ന വെള്ളമോ? പി.എം. ശ്രീ പദ്ധതി; പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു, ശരീരമാസകലം ചൊറി
പുറത്തിറങ്ങി നടക്കാൻ അനുവദിക്കില്ല! ഷാഫി പറമ്പിലിനെയും പാറക്കൽ അബ്ദുല്ലയെയും ഭീഷണിപ്പെടുത്തി; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി
അടിവസ്ത്രത്തിലായാലും തൂഫാൻ പൊക്കും.....! അടിവസ്ത്രത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം; യുവാവും യുവതിയും അറസ്റ്റിൽ
'ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിക്ക്, ആ രണ്ട് മാവോയിസ്റ്റുകളിൽ ഒരാൾ ഞാൻ, എന്തിനാണ് വന്നതെന്ന് ചോദിക്കാൻ മാധ്യമപ്രവർത്തകർ മറന്നു'; അനൂപ് മാത്യു ജോര്ജ്
ഇത് നല്ല കൂത്ത്, ജയിലിലിരുന്ന് പാർട്ടി ഭാരവാഹിത്വം ....! കോടതി 20 വർഷം തടവിന് ശിക്ഷിച്ച പ്രതിയെ ട്രഷററാക്കി ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി
'നികുതി മാറ്റം ബജറ്റ് രഹസ്യം, ബജറ്റിലെ കാര്യങ്ങൾ അറിയേണ്ടത് ധനമന്ത്രിയും മുഖ്യമന്ത്രിയും മാത്രം'; മദ്യനയത്തിലെ വിവാദങ്ങളിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല
ഉള്ളംകൈയിൽ ജീവൻ പിടിച്ചുനിർത്തി....! കണ്ണൂർ ഇരിട്ടിയിൽ പുഴയിലേക്ക് ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി
അഹങ്കാരം തന്നെ ....! തെന്മല അഭയ കേന്ദ്രത്തിലെ പീഡനം: ദൃശ്യം പകർത്തിയ മാധ്യമങ്ങൾക്ക് നേരെ തുപ്പി പ്രതി ബ്രഹ്മദാസ്, തെളിവെടുപ്പിന് ഇന്ന്
പ്ലസ് വൺ സീറ്റ് കിട്ടാത്തതിലെ മനോവിഷമം; കാസർഗോഡ് 16കാരി കിടപ്പുമുറിമുറിയിലെ ജനൽകമ്പിയിൽ തുങ്ങി മരിച്ച നിലയിൽ
നിങ്ങളിവിടെ? യുവതിയെയും രണ്ട് മക്കളെയും കാണാതായിട്ട് മൂന്നാഴ്ച; അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കുടുംബത്തിന്റെ പരാതി
നായയുടെ വായിൽനിന്ന് അനുജനെ വലിച്ച് മാറ്റി; ചങ്ങരംകുളത്ത് തെരുവുനായ ആക്രമണത്തിൽനിന്ന് ആറുവയസ്സുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ തിരോധാനം; അന്വേഷണം നടത്താൻ കണ്ണൂർ , കോഴിക്കോട് റൂറൽ എസ്പിമാർക്ക് നിർദേശം
സ്വകാര്യഭാഗത്ത് വേദന, കൊച്ചിയിലെ അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി; ഇരുപതുകാരനെതിരെ കേസ്







































