Kerala
പത്തനംതിട്ടയിൽ കിണറ്റിൽ വീണ കുട്ടിയാനയെ വനംവകുപ്പ് രക്ഷപ്പെടുത്തി; പുറത്തെത്തിയ ഉടൻ കാട്ടിലേക്ക് ഓടിമറഞ്ഞു
ശ്രദ്ധിക്കുക.. ഇനി ഒരു അറിയിപ്പ് നൽകുന്നത് വരെ പോകരുത്! യുവതി ഇടിമിന്നലേറ്റ് മരിച്ച സംഭവം: പൈതൽമലയിലേക്ക് സഞ്ചാരികൾക്ക് വിലക്ക്
ചീരയ്ക്കൊപ്പം കഞ്ചാവ്...; പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം, അസം സ്വദേശി പിടിയിൽ
ഇനി വീട്ടിലിരുന്ന് റീൽസ് കാണാം...! മൊബൈലിൽ റീൽസ് കണ്ട് ബസ് ഓടിച്ചു; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് എം വി ഡി
'കമ്യൂണിസ്റ്റുകാർ മതവിരുദ്ധർ എന്നത് ദുഷ്പ്രചാരവേല, തെറ്റ് തിരുത്തിയാൽ വിട്ടുപോയവർ തിരിച്ചുവരും' - എം.എ ബേബി
വൻ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട്.....! കിളിമാനൂരിൽ നിർത്തിയിട്ട കാർ ചരക്ക് വാഹനം ഇടിച്ചുതെറിപ്പിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
'എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരും, ആരോഗ്യമേഖലയിലെ കേരള മോഡൽ തകർന്നു'; കെ മുരളീധരൻ്റെ പഴയ പരാമർശം ആയുധമാക്കി മുഹമ്മദ് റിയാസ്
കോട്ടയത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം; ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച യുവാവ് മരിച്ചു; നാലുപേർ ചികിത്സയിൽ
വിവാഹചടങ്ങിന് പങ്കെടുത്താൻ വന്നതാണോ? അതിരപ്പിള്ളിയിൽ വിവാഹവീട്ടിൽ കാട്ടാന ആക്രമണം; ചിതറിയോടി ബന്ധുക്കൾ, മൂന്നുപേർക്ക് പരിക്ക്
വാഗ്ദാനം എത്രയും പെട്ടെന്ന് തന്നെ പാലിക്കും ....: ക്ഷേമപെൻഷൻ 3000 രൂപയാക്കും; വിതരണം 24 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ
ലോസ് ആഞ്ചൽസിലിരുന്ന് പെൻഷൻ അപേക്ഷ; പെൻഷൻ വിതരണത്തിൽ അപാകതയുണ്ടെന്ന് മുഖ്യമന്ത്രി, അർഹരായവർക്ക് പെൻഷൻ മുടങ്ങില്ല
പുല്ലൂർ ദേശീയപാതയിലെ അപകടം: ലോറിയും ഇലക്ട്രിക് ഓട്ടോയും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു
ഒളിവിൽ കഴിഞ്ഞത് മതി, പുറത്തേക്ക് വരൂ...: എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; അര്ജുന് ആയങ്കിയുടെ മുന്കൂര് ജാമ്യാപേക്ഷ തള്ളി
എങ്ങനെ പോയാലും കുടുങ്ങും ....! തലശ്ശേരിയിൽ കാറിൽ മെത്താംഫിറ്റമിനും കഞ്ചാവുമായി സഞ്ചരിച്ച കണ്ണൂർ സ്വദേശി യുവാവ് പിടിയിൽ
പുഴയിലേക്ക് ചാടുന്നത് ആദ്യം കണ്ടത് ഓട്ടോറിക്ഷാ ഡ്രൈവർ, ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാറിൽ ചാടിയ യുവതിക്കായി തിരച്ചിൽ ഊർജിതം
കെ എസ് ആർ ടി സിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര നിർത്തിക്കുമോ? പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം! കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം; പുതിയ കരാറിനായി വാദിച്ച് ഇടുക്കി എംപി, തടയിടാൻ തമിഴ്നാട്












































