Kerala
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...! മാഹി തിരുനാളോടനുബന്ധിച്ച് വടകര തലശ്ശേരി റൂട്ടിൽ വാഹന ഗതാഗത നിയന്ത്രണവുമായി പൊലീസ്
പേരാമ്പ്രയിലെ ഷാഫി പറമ്പിലിനെതിരെയുണ്ടായ ആക്രമണം: പൊലീസിൽ ചിലർ മനഃപൂർവ്വം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി
'എല്ലാ ദുരൂഹതകൾക്ക് അവസാനം വേണം, 2024ൽ പാളികൾ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വിട്ടു നൽകിയിട്ടില്ല' - പി എസ് പ്രശാന്ത്
കോഴിക്കോട് പേരാമ്പ്രയില്‍ കോൺഗ്രസ് പ്രവർത്തകർ പൊലീസിനു നേരെ കല്ലും സ്ഫോടക വസ്തുവും എറിഞ്ഞു; ദൃശ്യങ്ങൾ പുറത്ത്
'ശബരിമല വിഷയത്തിൽ ഇന്ന് യുഡിഎഫിന് നൊമ്പരവും കണ്ണുനീരുമാണ്, ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്ത്’; സജി ചെറിയാൻ
ദാരുണം...; സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ് വീട്ടമ്മ മരിച്ചു; അപകടം ഭർത്താവിനോടൊപ്പം പോകുന്നതിനിടെ
വൃക്കയിലെ കല്ല് നീക്കം ചെയ്യാൻ ആശുപത്രിയിലെത്തി, ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മരുന്ന് മാറി നൽകിയെന്ന് പരാതിയുമായി മകൾ
ഞെട്ടിയോ? ശരിക്കും ഞെട്ടി ...! എ ഐ ക്യാമറയിൽ കുടുങ്ങി കെ.എസ്.യു ബൈക്ക് റാലി; മാസങ്ങൾക്കുശേഷം പ്രവർത്തകരെ അമ്പരപ്പിച്ച് കൂട്ടപ്പിഴ
'ശബരിമലയിലെ പഴയ സ്വര്‍ണ്ണപ്പാളി എവിടെപ്പോയെന്ന് അറിയില്ല, വിവാദങ്ങള്‍ക്ക് ശേഷം ഉണ്ണികൃഷ്ണന് പോറ്റി വീണ്ടും വിളിച്ചു' - ശില്പി എളവള്ളി നന്ദന്
കോഴിക്കോട് ബാലുശ്ശേരിയിൽ പതിനേഴുകാരി പ്രസവിച്ച സംഭവം; പീഡനത്തിന് ഇരയാക്കിയ ആൾ മരിച്ചെന്ന് അതിജീവിതയുടെ മൊഴി
തീരെ ആളെകിട്ടാനില്ലേ? 'മന്ത്രിയുടെ പരിപാടിക്ക് എത്താത്തവര്‍ക്ക് അറ്റൻഡൻസ് ഇല്ല, അങ്കണവാടി വർക്കർമാര്‍ക്കും ഹെൽപ്പർമാര്‍ക്കും സൂപ്പർവൈസറുടെ ഭീഷണി സന്ദേശം
ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് നടപടി; മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി
‘പരിപ്പുവടയും കട്ടൻചായയും’ അല്ല, ‘ഇതാണെന്റെ ജീവിതം’; ഇ.പിയുടെ ആത്മകഥ വരുന്നു, നവംബർ 3നു പ്രകാശനം ചെയ്യും
ശബരിമല സ്വര്‍ണ്ണം തട്ടിപ്പ്: 'ഒരു ഏജൻസിയും തൻ്റെ അടുത്ത് വന്നിട്ടില്ല, താൻ ഒരു കുറ്റവും ചെയ്തിട്ടില്ല' - എൻ വാസു
'പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കേണ്ട, കണ്ണൂരിലേക്ക് കയ്യെത്തി പിടിക്കാനുള്ള ആദ്യത്തെ വാതിൽ തുറക്കലാണിത്'; കേന്ദ്ര മന്ത്രി സുരേഷ് ഗോപി
കുറച്ചുകൂടെ ശ്രദ്ധയാകാം ....; വീണ്ടും ഓണ്‍ലൈൻ തട്ടിപ്പ്: യുവതിയില്‍ നിന്നും തട്ടിയത് അഞ്ച് ലക്ഷത്തിലധികം രൂപ
ഇനിയെങ്കിലും ഒന്ന് നിർത്തൂ ....; മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം; പ്രതിശ്രുത വരനും ഇരു വീട്ടുകാര്‍ക്കും ഉൾപ്പെടെ പൊലീസ് കേസെടുത്തു
ശബരിമല സ്വർണക്കൊള്ള കേസ്; അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ വേഗത്തിലാക്കാൻ എസ്ഐടി, ആദ്യം ചോദ്യം ചെയ്യുക പോറ്റിയെ
'നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ പോലീസ് കൈകാര്യം ചെയ്യും, കോൺഗ്രസ് സമരം ചെയ്യുമ്പോൾ പൂവിട്ട് പൂജിച്ചു കൊള്ളണം എന്ന് പറയുന്നത് ശരിയല്ല ' - വി ശിവന്‍കുട്ടി
ശബരിമലയിലെ സ്വർണ്ണക്കൊള്ള; അന്വേഷണം ഉന്നതരിലേക്ക്, പദ്മകുമാർ പ്രസിഡന്റായ 2019 ലെ ദേവസ്വം ബോർഡ് പ്രതിപ്പട്ടികയിൽ
'മഞ്ഞളും ചുണ്ണാമ്പും തേനും ചേർത്ത മിക്സ്, മുക്കാൽ ചക്രത്തിന്റെ ചുവന്ന മഷി കുപ്പിയും കൊണ്ട് രാഷ്ട്രീയ നാടകം കളിക്കാൻ തെരുവിൽ ഇറങ്ങരുത്'; വൈറലായി കുറിപ്പ്
പേരാമ്പ്രയിലെ യുഡിഎഫ് പ്രതിഷേധ സംഗമം; പ്രകോപന മുദ്രാവാക്യം വിളിച്ചെന്ന് എഫ്ഐആര്‍, 325 പേര്‍ക്കെതിരെ കേസ്







































