---
title: "സിപിഐഎം കോഴിക്കോട് മുൻ ജില്ലാ കമ്മിറ്റിയംഗം കെ കൃഷ്ണൻ അന്തരിച്ചു"
english_title: "Former CPI(M) Kozhikode district committee member K Krishnan passed away."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320137/former-cpim-kozhikode-district-committee-member-k-krishnan-passed-away"
published_at: "2025-10-12T09:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eb2d865a8f2_dead.jpg"
keywords: []
---

# സിപിഐഎം കോഴിക്കോട് മുൻ ജില്ലാ കമ്മിറ്റിയംഗം കെ കൃഷ്ണൻ അന്തരിച്ചു

> **Lead Summary:** സി പി ഐ എം കോഴിക്കോട് മുൻ ജില്ലാ കമ്മിറ്റിയംഗം കെ കൃഷ്ണൻ അന്തരിച്ചു. ദീർഘകാലം കുന്നുമ്മൽ ഏരിയാ സെക്രട്ടറിയായിരുന്നു. കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണി മുതൽ പന്ത്രണ്ട് മണി വരെ തൊട്ടിൽപ്പാലത്ത് പൊതുദർശനമുണ്ടായിരിക്കും. ശവസംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക്.

## Article Content

സി പി ഐ എം കോഴിക്കോട് മുൻ ജില്ലാ കമ്മിറ്റിയംഗം കെ കൃഷ്ണൻ അന്തരിച്ചു. ദീർഘകാലം കുന്നുമ്മൽ ഏരിയാ സെക്രട്ടറിയായിരുന്നു. കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണി മുതൽ പന്ത്രണ്ട് മണി വരെ തൊട്ടിൽപ്പാലത്ത് പൊതുദർശനമുണ്ടായിരിക്കും. ശവസംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320137/former-cpim-kozhikode-district-committee-member-k-krishnan-passed-away)