---
title: "കൊല്ലം ചാങ്ങാപ്പാറയിൽ പിടികൂടിയ പുലിയെ ഉൾവനത്തിൽ തുറന്നുവിട്ടു"
english_title: "A leopard captured in Changapara, Kollam, was released into the forest."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320155/a-leopard-captured-in-changapara-kollam-was-released-into-the-forest"
published_at: "2025-10-12T11:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eb436c27761_lioan.jpg"
keywords: []
---

# കൊല്ലം ചാങ്ങാപ്പാറയിൽ പിടികൂടിയ പുലിയെ ഉൾവനത്തിൽ തുറന്നുവിട്ടു

> **Lead Summary:** കറവൂർ ചാങ്ങാപ്പാറയിൽ കറവൂരിൽ ജനവാസ മേഖലയിൽ നിന്ന് വനം വകുപ്പ് പിടികൂടിയ പുലിയെ ഉൾവനത്തിൽ തുറന്നു വിട്ടു . ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചങ്ങാപ്പാറ സ്വദേശി സിബിയുടെ കിണറ്റിൽ പുലി വീണത്. വനംവകുപ്പ് സംഘത്തിന്റെ മണിക്കൂറുകൾ നീണ്ട ദൗത്യത്തിലൂടെ ആൺപുലിയെ പുറത്തെടുക്കുകയായിരുന്നു. പുലിയെ കക്കി വനമേഖലയിൽ ആണ് തുടന്നുവിട്ടത്

## Article Content

കറവൂർ ചാങ്ങാപ്പാറയിൽ കറവൂരിൽ ജനവാസ മേഖലയിൽ നിന്ന് വനം വകുപ്പ് പിടികൂടിയ പുലിയെ ഉൾവനത്തിൽ തുറന്നു വിട്ടു . ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചങ്ങാപ്പാറ സ്വദേശി സിബിയുടെ കിണറ്റിൽ പുലി വീണത്. വനംവകുപ്പ് സംഘത്തിന്റെ മണിക്കൂറുകൾ നീണ്ട ദൗത്യത്തിലൂടെ ആൺപുലിയെ പുറത്തെടുക്കുകയായിരുന്നു. പുലിയെ കക്കി വനമേഖലയിൽ ആണ് തുടന്നുവിട്ടത്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320155/a-leopard-captured-in-changapara-kollam-was-released-into-the-forest)