---
title: "വൃക്കയിലെ കല്ല് നീക്കം ചെയ്യാൻ ആശുപത്രിയിലെത്തി, ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മരുന്ന് മാറി നൽകിയെന്ന് പരാതിയുമായി മകൾ"
english_title: "Complaint that a patient died during surgery at Neyyattinkara Karakonam Medical College"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320187/complaint-that-a-patient-died-during-surgery-at-neyyattinkara-karakonam-medical-college"
published_at: "2025-10-12T14:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eb731934916_tvm.jpg"
keywords: []
---

# വൃക്കയിലെ കല്ല് നീക്കം ചെയ്യാൻ ആശുപത്രിയിലെത്തി, ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മരുന്ന് മാറി നൽകിയെന്ന് പരാതിയുമായി മകൾ

> **Lead Summary:** **തിരുവനന്തപുരം: **നെയ്യാറ്റിൻകര കാരക്കോണം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടയിൽ രോഗി മരിച്ചെന്ന് പരാതി. നെയ്യാറിൻകര ആറാലു മുട് സ്വദേശി കുമാരി ആണ് മരണപ്പെട്ടത്. വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ഓപ്പറേഷനാണ് മെഡിക്കൽ കോളേജിൽ നടത്തിയത്. മരുന്ന് മാറി നൽകിയതാണ് മരണകാരണം എന്ന് ബന്ധുക്കളുടെ ആരോപണം. ഓപ്പറേഷനിടയിൽ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് വെള്ളറട പൊലീസ് കേസെടുത്തു.

## Article Content

**തിരുവനന്തപുരം: **നെയ്യാറ്റിൻകര കാരക്കോണം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടയിൽ രോഗി മരിച്ചെന്ന് പരാതി. നെയ്യാറിൻകര ആറാലു മുട് സ്വദേശി കുമാരി ആണ് മരണപ്പെട്ടത്. വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ഓപ്പറേഷനാണ് മെഡിക്കൽ കോളേജിൽ നടത്തിയത്. മരുന്ന് മാറി നൽകിയതാണ് മരണകാരണം എന്ന് ബന്ധുക്കളുടെ ആരോപണം. ഓപ്പറേഷനിടയിൽ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് വെള്ളറട പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320187/complaint-that-a-patient-died-during-surgery-at-neyyattinkara-karakonam-medical-college)