---
title: "ശബരിമലയിലെ സ്വർണ്ണക്കൊള്ള; അന്വേഷണം ഉന്നതരിലേക്ക്, പദ്മകുമാർ പ്രസിഡന്‍റായ 2019 ലെ ദേവസ്വം ബോർഡ് പ്രതിപ്പട്ടികയിൽ "
english_title: "Sabarimala gold theft; Padmakumar in the 2019 Devaswom Board list of accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320129/sabarimala-gold-theft-padmakumar-in-the-2019-devaswom-board-list-of-accused"
published_at: "2025-10-12T09:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eb233b4f792_2.jpg"
keywords: []
---

# ശബരിമലയിലെ സ്വർണ്ണക്കൊള്ള; അന്വേഷണം ഉന്നതരിലേക്ക്, പദ്മകുമാർ പ്രസിഡന്‍റായ 2019 ലെ ദേവസ്വം ബോർഡ് പ്രതിപ്പട്ടികയിൽ 

> **Lead Summary:** **തിരുവനന്തപുരം: **ശബരിമലയിലെ സ്വർണാപഹരണ കേസില്‍ അന്വേഷണം ഉന്നതരിലേക്ക്. കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ് ഐആ ആറിലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങലേയും പ്രതികളാക്കിയിരിക്കുന്നത്, 8-ാം പ്രതിയായി ചേർത്തിരിക്കുന്നത് 2019 ലെ ദേവസ്വം ബോര‍ഡ് അംഗങ്ങളെയാണ് ആരുടെയും പേര് FIRൽ ഇല്ല .എ പത്‌മകുമാർ പ്രസിഡന്‍റാായ ഭരണസമിതിയാണ് 2019ൽ ചുമതലയിലുണ്ടായിരുന്നത്. 2019ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണ പാളികള്‍ ‍ ഇളക്കി എടുത്തെന്ന് എഫ് ഐ ആറിൽ പറയുന്നു ബോർഡിന് നഷ്‌ടമുണ്ടാക്കാനായി പ്രതികൾ ഗൂഡാലോചന നടത്തി പദ്മകുമാർ പ്രസിഡണ്ടായ ബോഡില്‍ ശങ്കർ ദാസ് കെ രാഗഘവൻ എന്നിവരായിരുന്നു അംഗങ്ങൾ. 

## Article Content

**തിരുവനന്തപുരം: **ശബരിമലയിലെ സ്വർണാപഹരണ കേസില്‍ അന്വേഷണം ഉന്നതരിലേക്ക്. കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ് ഐആ ആറിലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങലേയും പ്രതികളാക്കിയിരിക്കുന്നത്, 8-ാം പ്രതിയായി ചേർത്തിരിക്കുന്നത് 2019 ലെ ദേവസ്വം ബോര‍ഡ് അംഗങ്ങളെയാണ് ആരുടെയും പേര് FIRൽ ഇല്ല .എ പത്‌മകുമാർ പ്രസിഡന്‍റാായ ഭരണസമിതിയാണ് 2019ൽ ചുമതലയിലുണ്ടായിരുന്നത്. 2019ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണ പാളികള്‍ ‍ ഇളക്കി എടുത്തെന്ന് എഫ് ഐ ആറിൽ പറയുന്നു ബോർഡിന് നഷ്‌ടമുണ്ടാക്കാനായി പ്രതികൾ ഗൂഡാലോചന നടത്തി പദ്മകുമാർ പ്രസിഡണ്ടായ ബോഡില്‍ ശങ്കർ ദാസ് കെ രാഗഘവൻ എന്നിവരായിരുന്നു അംഗങ്ങൾ. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320129/sabarimala-gold-theft-padmakumar-in-the-2019-devaswom-board-list-of-accused)