Kerala
കോഴിക്കോട് ചെറുവണ്ണൂരില്‍ ചുമരെഴുതാന്‍ പോയ ദർസ് വിദ്യാർഥികളെ ആക്രമിച്ച സംഭവം, സിആർപിഎഫ് ജവാൻ അറസ്റ്റിൽ
വാല്‍പ്പാറ അപകടം: 'താങ്ങാനാവാത്ത ദുഃഖമാണ് ഉണ്ടായിരിക്കുന്നത്, ഒരു സ്കൂളില്‍ ഇന്നലെ വരെ പഠിപ്പിച്ചിരുന്നവരില്‍ ഒരു അധ്യാപകന് മാത്രമേ അവശേഷിക്കുന്നുള്ളു'
ഉറ്റവർക്ക് വിട ചൊല്ലാൻ കണ്ണീരോടെ നാടും വിദ്യാലയവും; ഒന്‍പതുമണിയോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പിൽ പൊതുദര്‍ശനം
കണ്ണീർയാത്ര....! ഒറ്റദിവസംകൊണ്ട് അനാഥമായത് ഒരു സ്കൂൾതന്നെ; എട്ട് അധ്യാപകരിൽ പാങ്ങ് സ്കൂളിൽ ഇനിയുള്ളത് നാലുപേർമാത്രം...
ഉള്ളുലച്ച് ആ യാത്ര...! അവധിക്കാലത്തിൻ്റെ സന്തോഷങ്ങളെല്ലാം കെടുത്തി; ദുഃഖം തളംകെട്ടിയ പാങ്ങ് ജി എൽപി സ്കൂളിന്റെ മുറ്റത്തേക്ക് അവർ മടങ്ങിയെത്തുന്നു
പ്രിൻസിപ്പാളിൻ്റെ മുറിയിൽ നിതിൻ, ഫോൺ പരിശോധിച്ച് അധ്യാപകർ; മരിക്കുന്നതിന് 25 മിനിറ്റ് മുന്‍പുള്ള നിർണായക ദൃശ്യങ്ങള്‍ പുറത്ത്
തീരാനോവ്....! ഉമ്മ ഷക്കീനയുടെ മരണ വിവരം അറിയാതെ മസ്നീനെ; അത്ഭുതകരമായി രക്ഷപ്പെട്ട 11കാരിയെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
പോസ്റ്റ്മോർട്ടം പൂർത്തിയാക്കി, വാൽപ്പാറ വാഹന ദുരന്തം; മരിച്ച ഒൻപത് പേരുടെയും പൊതുദർശനം രാവിലെ പാങ്ങ് സ്കൂളിൽ
പോസ്റ്റ്മോര്‍ട്ടം കോയമ്പത്തൂരിൽ; വാൽപ്പാറ ദുരന്തം, മലപ്പുറത്ത് നിന്ന് വിദഗ്ധ സംഘവും മന്ത്രിമാരും പൊള്ളാച്ചിയിലേക്ക്
വാൽപ്പാറ ദുരന്തം; 'ഏറെ ദുഃഖകരം, അപകടത്തിൽപ്പെട്ടവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കും' - അനുശോചിച്ച് മുഖ്യമന്ത്രി
പൊലിഞ്ഞത് ഒന്‍പത് ജീവൻ....! വാൽപ്പാറ അപകടം അതീവ ദുഃഖകരമെന്ന് മന്ത്രി വി ശിവൻകുട്ടി, 'തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു'
സ്വർണം പണയം വെച്ചതിൽ തർക്കം; സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ ഉടമയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
വിഷു ദിനത്തിലെ വിവാദ പോസ്റ്റർ: 'വേദനാജനകമായ നിമിഷത്തിലൂടെയാണ് കടന്നു പോകുന്നത്, സമൂഹത്തിൽ പ്രശ്നമുണ്ടാക്കണമെന്ന് ആഗ്രഹിച്ചില്ല' - മെഹർ മന്തി റസ്റ്റോറൻ്റ്
കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ ലോറിയുടെ ക്യാബിനിനുള്ളില്‍ മരിച്ച നിലയിൽ; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം
അയ്യയ്യോ ... ചൂടിനെക്കൊണ്ട് പൊറുതിമുട്ടി ....! പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറിച്ചു
കേരളം ചുട്ടുപൊള്ളുന്നു; പാലക്കാട് താപനില 40 ഡിഗ്രി, കൊല്ലത്ത് 39; 12 ജില്ലകളിൽ യെല്ലോ അലർട്ട്, അതീവ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്
'നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ മാസ്റ്റർക്ക് അഭിവാദ്യങ്ങൾ'; വോട്ടെണ്ണലിന് മുൻപേ വിജയാഘോഷം തുടങ്ങി തളിപ്പറമ്പിലെ യു ഡി എഫ് ക്യാമ്പ്
ക്വട്ടേഷൻ നൽകി ഭാര്യയെ കൊലപ്പെടുത്തി; 2-ാംപ്രതിക്ക് ജീവപര്യന്തവും പിഴയും, തെളിവുകളുടെ അഭാവത്തിൽ ഭർത്താവിനെ വെറുതെവിട്ടു
കോൺഗ്രസിൽ അഭിപ്രായസ്വാതന്ത്ര്യമുണ്ട്;ഇത് തന്നെയാണ് കോൺഗ്രസിന്റെ രീതി , ഫലം വരും മുമ്പുള്ള മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ലെന്ന് കെ സുധാകരൻ










































