Kerala
ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍; കരുതൽ വേണം, ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്
വയനാട് പുനരധിവാസം: സർക്കാർ ചെലവഴിച്ച തുകയുടെ കണക്കുകൾ പുറത്ത്; ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചത് 167.12 കോടി
ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ലെന്നാരോപിച്ച് യുവാവ് ഹോട്ടല്‍ അടിച്ചു തകര്‍ത്തതായി പരാതി, ജീവനക്കാരിക്കും മർദ്ദനം; പ്രതിക്കായി അന്വേഷണം
പുത്തൻകുളത്ത് പുല്ലു മുറിക്കാനെത്തിയ ആൾ കണ്ടത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം; പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി
‘ചർച്ചകള്‍ അനവസരത്തിൽ, പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശരാക്കുന്ന നടപടി ഉണ്ടാകരുത്’; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരിൽ അതൃപ്തി പ്രകടിപ്പിച്ച് പി എം എ സലാം
'തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കി'; കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു
താമസമാകും മുൻപേ വിള്ളൽ...! വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍
നേമത്ത് സിപിഐഎമ്മിൽ തർക്കം; പാർട്ടി അംഗത്തിന്റെ വാരിയെല്ല് ഇടിച്ച് തകർത്ത് ബ്രാഞ്ച് സെക്രട്ടറി, പരാതിയിൽ കേസെടുത്ത് പൊലീസ്
പോലീസാണെന്നത് മറന്നു..: ക്ഷേത്രോത്സവത്തിനിടെ എസ്.ഐക്ക് മർദ്ദനം: സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ റിമാൻഡിൽ
'ചെമ്പ് വള കൊണ്ട് ഇടിച്ചു'; പേരാമ്പ്രയിൽ ചുവരെഴുതാൻ പോയ ദർസ് വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം; നാലുപേർ ആശുപത്രിയിൽ
മാലിന്യം കുഴിയിലിടുന്നതിനിടെ ഉഗ്രസ്ഫോടനം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
സ്കൂളിൽ പോകാൻ റെഡിയാണോ? സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും, തലവരിപ്പണമോ പ്രവേശന പരീക്ഷയോ പാടില്ലെന്ന് വി. ശിവൻകുട്ടി
തുണയാകേണ്ടവർ തന്നെ കൈവിട്ടു ....! ആശുപത്രിയിലെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറക്കി; വയോധികയെ ഭർത്താവും സഹോദരീ പുത്രനും ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു
എവിടെയാണുള്ളത്? കുംഭമേള താരത്തിന്റെ വിവാദ വിവാഹം: മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ; പെൺകുട്ടിക്കായി തിരച്ചിൽ തുടരുന്നു
ബ്രേക്കിന് പകരം ചവിട്ടിയത് ആക്സിലറേറ്റർ; മുളന്തുരുത്തിയിൽ ഭാര്യ കാർ നീക്കുന്നതിനിടെ വാഹനത്തിനടിയിൽ കുടുങ്ങി ഭർത്താവിന് പരിക്ക്
'നിതിൻ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചു, മാനസികമായി പീഡിപ്പിച്ചു'; ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെ കേസ്
ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
മുൻവൈരാഗ്യം തീർക്കാൻ അപകീർത്തിപ്പെടുത്തുന്നു; ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ ഉണ്ണിക്കൃഷ്ണന് പോറ്റി കോടതിയിൽ











































