Kerala
'ഉറക്കത്തില്‍ ഞെട്ടി ഉണരുന്ന അസുഖം, മഞ്ഞപ്പിത്തം ബാധിച്ച രോഗിയുടെ അവസ്ഥ ഗുരുതരമായിരുന്നു'; വിശദീകരണവുമായി ആശുപത്രി അധികൃതര്‍
'മുകളിൽ എന്താണെന്ന് മാത്രം അറിഞ്ഞാൽ മതിയോ?' പാലത്തിന്റെ ഗർഡറിൽ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി നാട്ടുകാർ
പ്രധാനമന്ത്രിയുടെ ഷൂവിൽ മുത്തം....; മുഖ്യമന്ത്രിയുടെ വ്യാജഫോട്ടോ നിർമിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു, കോഴിക്കോട് ഉള്ള്യേരി സ്വദേശിക്കെതിരെ കേസെടുത്തു
തൊട്ടിൽപ്പാലം ചൂരണി പുഴയിൽ കുളിക്കാനെത്തിയ യുവാവിന് നേരെ ക്രൂരമർദ്ദനം; കല്ലുകൊണ്ട് കണ്ണിൽ കുത്തി, മൊബൈൽ ഫോണും തകർത്തു; 4 പേർക്കെതിരെ കേസ്
'വി മുരളീധരൻ മാപ്പു പറയണം, ഈ വിവേചനം ഒരുതരത്തിലും പൊറുക്കാനാവില്ല'; എംഎൽഎ കാണിച്ചത് അങ്ങേയറ്റം തരംതാണതെന്ന് വി ശിവൻകുട്ടി
മരണത്തിന് ഉത്തരവാദി കോൺഗ്രസ് നേതാവ് സുധീർ കുമാർ; വടകരയിൽ നിക്ഷേപത്തട്ടിപ്പിന് ഇരയായ ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ, അന്വേഷണത്തിന് പുതിയ സംഘം
വാശി ജീവനെടുത്തു ....! രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകാത്തതിൽ പിണക്കം; കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർത്ഥി മുറിയിൽ കയറി തൂങ്ങി മരിച്ചു
32 വർഷത്തിന് ശേഷം ചരിത്ര മുഹൂർത്തം: കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുക്കപ്പെട്ടു
‘അയിത്തം തിരിച്ചു കൊണ്ടുവരുന്ന സംഘികൾ’: അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തിൽ മിഠായി മേശപ്പുറത്തേക്ക് എറിഞ്ഞുനൽകി വി. മുരളീധരൻ
വാടകക്കാരനെ ഒഴിപ്പിച്ചതിലുള്ള വൈരാഗ്യം; യുവാവിനെ മുറിയിൽ പൂട്ടിയിട്ട് ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ച കേസിൽ രണ്ടുപേർ പിടിയിൽ
ഡൽഹിയിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽനിന്ന് ചാടിപ്പോയ മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ
കുട്ടികൾ കുടയെടുത്തില്ലേ? ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ജില്ല ഉൾപ്പെടെ ജാഗ്രത, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു; യാത്രക്കാരായ സഹോദരങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പിശാചുക്കളുടെ വിളയാട്ടം ....! 'റോഡിലൂടെ വലിച്ചിഴച്ചു, വസ്ത്രം കീറാൻ ശ്രമം, കൈ പിടിച്ചുതിരിച്ചു'; കലൂരിൽ കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെണ്‍കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം
ഇതിപ്പോ ചോരകൊണ്ട് കളിയായി ....! സർജറി പേടിച്ച് ആശുപത്രി ജനൽ ചവിട്ടിപ്പൊട്ടിച്ച് ഓടി, മധ്യവയസ്കനെ കണ്ടെത്തിയത് രക്തം വാർന്ന നിലയിൽ വീടിന് മുകളിൽ
പ്രതിക്ക് കാവലാകുന്നുണ്ടോ? സിപിഎം നേതാവ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവം, സുജിത്തിനെ പൊലീസ് സംരക്ഷിക്കുന്നതായി ആരോപണം
പാലക്കാട് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയെന്ന് സൂചന
'തോറ്റപ്പോൾ ആക്ഷേപ ശരങ്ങൾ എറിയുന്നു, പിണറായി വിജയനെ ക്രൂശിക്കുന്നത് നീതികേട്' -പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ
നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും; ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പും നടക്കും
താമരശ്ശേരിയിൽ കൂട്ടത്തോടെ ഉറക്ക ഗുളിക കഴിച്ചെന്ന് 16-കാരൻ; ആശുപത്രിയിലേക്ക് കൊണ്ടുപോയി നാട്ടുകാര്‍, വീട്ടുകാരെ ഫോൺ വിളിച്ചവരെല്ലാം ഞെട്ടി





































