Kerala
നിതിന് രാജിന്റെ മരണം; പ്രതിയെ വിട്ടയച്ച സംഭവത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് നീക്കണമെന്ന് ആവശ്യം
വാഹനത്തെ കളിയാക്കിയതിന് പ്ലസ് വൺ വിദ്യാർഥികളെ സ്കൂൾ മുറ്റത്തുനിന്നും തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി; ഒരാൾ അറസ്റ്റിൽ
വെമ്പായം ബാറിലെ സംഘർഷം; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷും മരിച്ചു, മരണം രണ്ടായി
കൊല്ലം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ അന്തരിച്ചു, പുതുജീവൻ നൽകിയത് അഞ്ചുപേർക്ക്
സ്നേഹം കാട്ടിയത് ചതിക്കാൻ...! പ്രേതബാധയുണ്ട്, ഒഴിപ്പിച്ചില്ലെങ്കിൽ ആപത്തെന്ന് വിശ്വസിപ്പിച്ചു; ചിറ്റൂരിൽ 16 കാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
മോനേ എന്ന് വിളിക്കാൻ ഇനി അവനില്ല...; നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് കാനയിലേക്ക് മറിഞ്ഞു; അങ്കമാലിയിൽ യുവാവിന് ദാരുണാന്ത്യം
കേന്ദ്രസർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്തോറും സമരം കൂടുതൽ ജനപിന്തുണ ആർജ്ജിക്കുന്നു; രാഹുൽ ഗാന്ധിയുടെ അറസ്റ്റ് അപലപനീയമെന്ന് പിണറായി വിജയൻ
ഇത് ഞങ്ങളും നോക്കിനിൽക്കില്ല....: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് സമരം കലാപനീക്കം; കെപിസിസി ഓഫീസിലേക്ക് ഇന്ന് ബിജെപി മാർച്ച്
മൃഗങ്ങൾക്ക് വനത്തിനുള്ളിൽ ‘കൂടുമാറ്റം;’ മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാനം, നഷ്ടപരിഹാരം 50% വർധിപ്പിക്കും
ഞങ്ങൾ ധ്യാനത്തിന് പോയതാ സാറേ...! വിമുക്തഭടനെ മദ്യം നൽകി മർദ്ദിച്ച് സ്വർണം കവർന്നു: ഒളിവിലായിരുന്ന അമ്മയും മകനും ധ്യാനകേന്ദ്രത്തിൽ നിന്ന് പിടിയിൽ
തട്ടിപ്പ് പുറത്തായപ്പോൾ മലക്കംമറിഞ്ഞോ? ഫോൺ കവർന്നെന്ന മൊഴി, എലത്തൂർ എംഎൽഎക്ക് വ്യാജ ഫോൺകോൾ വന്ന സംഭവം, സിം ഉടമയെ കണ്ടെത്തി
ശരീരത്തിൽ 45 വെട്ടുകൾ, 18 എണ്ണവും കഴുത്തിൽ; കൊലപാതകത്തിന് ശേഷം ബിജുവിന്റെ സംസ്കാര ചടങ്ങിന് കൈയിൽ പരിക്കുമായി എത്തി, പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
ഞെട്ടിക്കുന്ന ആത്മഹത്യ....! പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തി, സ്കൂട്ടർ പെട്രോൾ ദേഹത്തൊഴിച്ച് ജീവനൊടുക്കി
'കടുത്ത ജനാധിപത്യ ധ്വംസനം, ഫാസിസ്റ്റ് ഭീകരത'; നരേന്ദ്ര മോദി സര്ക്കാരിന്റെ നടപടിയെ അപലപിച്ച് രമേശ് ചെന്നിത്തല
അമിത് ഷായുടെ കോലം കത്തിച്ചു, ട്രെയിൻ തടഞ്ഞു; കോൺഗ്രസ് നേതാക്കൾക്കെതിരായ ഡൽഹി പൊലീസ് നടപടിയിൽ സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രതിഷേധം














































