Kerala
കോഴിക്കോട് ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം: മില്‍ പൂര്‍ണമായും കത്തിനശിച്ചു; തീ അണച്ചത് പുലർച്ചെ വരെ നീണ്ട പരിശ്രമത്തിനൊടുവിൽ
ദുബായിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട് സ്വദേശി കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിൽ
വടകര ലഹരികേസ്: അധ്യാപികമാരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്; കാവ്യയെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ഇന്ന്
കോഴിക്കോട് കക്കട്ടിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ, കുടുങ്ങിയത് ബാംഗ്ലൂരിൽ നിന്ന് കൊണ്ടുവന്ന ലഹരിയുമായി
നാടിനെ നടുക്കി ക്രൂരകൊലപാതകം; വിശാഖിന് കൈയ്ക്കും കാലിനും വയറിനും വെട്ടേറ്റു, കൊലയ്ക്ക് പിന്നിൽ അതിര്‍ത്തി തര്‍ക്കം? പ്രതികള്‍ പിടിയില്‍
എന്തായിരുന്നു ഓഫർ ...! കുറഞ്ഞ വിലയ്ക്ക് കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് 22 ലക്ഷം തട്ടി; ഒളിവിൽ കഴിഞ്ഞ യുവാവിനെ പൊക്കി പൊലീസ്
കുറ്റിപ്പുറത്തെ സ്വകര്യബസ് അപകടം; ഡ്രൈവർ ഷബീറിനെതിരെ നരഹത്യ കേസ്, പരിക്കേറ്റ മൂന്നുപേരുടെ നിലഗുരുതരം
രണ്ടാം വിവാഹവും സ്വത്തുതർക്കവും; പകമൂത്ത് മക്കൾ! അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
അടിയന്തര ഘട്ടത്തിലും ക്രൂരത; കുറ്റിപ്പുറം അപകടത്തിൽ പരിക്കേറ്റവരുമായി പോയ ആംബുലൻസുകൾ വെട്ടിച്ചിറ ടോൾ പ്ലാസയിൽ തടഞ്ഞിട്ടതായി പരാതി
അമ്മയെ തല്ലിചതച്ച് മകനും മരുമകളും; 73-കാരിയുടെ ചുണ്ടിന് എട്ട് സ്റ്റിച്ചുകൾ, ലോണടയ്ക്കാൻ വഴിയോരത്ത് പണി, ആറ്റുകാലിൽ ഞെട്ടിക്കുന്ന ക്രൂരത
പൂട്ടിട്ട ബാഗിൽ ഒളിപ്പിച്ചത് 36 കുപ്പി പുതുച്ചേരി മദ്യം; ട്രെയിനിറങ്ങി സ്കൂട്ടറിൽ കടക്കാൻ ശ്രമിച്ച യുവാവ് കുടുങ്ങി
ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം; മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് ദിവസം പരീക്ഷ, സ്ലോട്ടുകൾ വർധിപ്പിച്ച് എം വി ഡി
ക്ലാസെടുക്കാൻ ഇനി വരേണ്ട...! വടകരയിലെ ലഹരികേസിൽ റിമാൻഡിലായ കീർത്തനയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, കാവ്യയ്ക്കെതിരെ നടപടി നാളെ
കള്ളപരാതി എന്തിന് ? എട്ട് വയസുകാരനെ ഇരുപത്തിയൊന്നുകാരി പീഡിപ്പിച്ചെന്ന പരാതി വ്യാജം; പോക്സോ കേസ് തള്ളി കോടതി, ഗൂഢാലോചന പുറത്ത്
ഡിവൈഡറുകളിൽ ഇടിച്ച് ടയർ ഊരിത്തെറിച്ചു, പിന്നാലെ രണ്ടായി പിളർന്ന് ബസ്; കുറ്റിപ്പുറത്തെ അപകടത്തിൽ അന്വേഷണം തുടങ്ങി
കുറ്റിപ്പുറത്തെ ബസ് അപകടം; മരിച്ചത് കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ്, ബസ് വന്നത് അമിത വേഗതയിലായിരിക്കാമെന്ന് ഡി വൈ എസ് പി
നാടിനെ നടുക്കി വൻ അപകടം; ഡിവൈഡറിൽ ഇടിച്ച് കാറിനു മുകളിലേക്ക് ബസ് മറിഞ്ഞു, യാത്രക്കാരെ പുറത്തെടുത്തത് പിൻഭാഗം പൊളിച്ച്, മൂന്ന് പേർക്ക് ഗുരുതരം
കേരളാ പൊലീസുകാരെന്ന് നുണ പറഞ്ഞു, ഇരുമ്പ് ദണ്ഡുമായി നെടുമ്പാശ്ശേരി എയർപോർട്ടിൽ അഴിഞ്ഞാട്ടം; യുവാക്കൾക്കെതിരെ കേസെടുത്തു
കൊടിയത്തൂരിനെ കണ്ണീരിലാഴ്ത്തി ദാരുണാന്ത്യം; സ്കൂട്ടർ പോസ്റ്റിലിടിച്ച് അപകടം; പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മരിച്ചു










































