Kannur
'നേതൃത്വത്തെ അണികള്‍ തിരുത്തണം'; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിര്‍ദ്ദേശം
'മോതിരമൊന്ന് വേണം, തട്ടാനെ കാണിച്ച് അത് പോലെയൊന്ന് പണിയാനാണ്'; കണ്ണൂരിൽ വയോധികനെ കബളിപ്പിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയിൽ
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് മുന്നിൽ റീത്ത്; പിന്നിൽ ഡിവൈഎഫ്ഐ എന്ന് ആരോപണം, പരാതി നല്കി
കണ്ണൂർ കേളകത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, സഹയാത്രികന് പരിക്ക്
രണ്ട് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഓട്ടോ ഡ്രൈവര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി, നടപടിയിൽ അസ്വാഭാവികതയുണ്ടെന്ന് പൊലീസ്
മധുസൂദനൻ ശവംതീനി...., വി കുഞ്ഞികൃഷ്ണന് സംരക്ഷണം ഒരുക്കുമെന്ന് ബി ഗോപാലകൃഷ്ണൻ; പയ്യന്നൂര്‍ എംഎൽഎ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്
'പാർട്ടി ഫണ്ട് മുക്കിയവർക്ക് മാപ്പില്ല'; കുഞ്ഞികൃഷ്ണനെ രക്തഹാരം അണിയിച്ച് അനുകൂലികൾ; പുറത്താക്കൽ നടപടിക്കെതിരെ പയ്യന്നൂരിൽ പരസ്യപ്രതിഷേധം
'ഉച്ചയ്ക്ക് വന്ന് അർദ്ധരാത്രിയെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ല'; കെ.കെ രാഗേഷിന് മറുപടിയുമായി വി. കുഞ്ഞികൃഷ്ണൻ
ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ കണക്ക് പുറത്തുവിടില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി, നയാപൈസ പാർട്ടിക്ക് നഷ്ടമായിട്ടില്ലെന്നും കെകെ രാഗേഷ്
'പാർട്ടിയെ വഞ്ചിച്ചു'; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി
'നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട്'; പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകള്‍
കണ്ണൂരില്‍ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പിന് ശ്രമം; ചക്കരക്കല്‍ സ്വദേശിയുടെ പരാതിയിൽ 17 കാരി ഉള്‍പ്പെടെ നാല് പേർ പിടിയിൽ
'പാര്‍ട്ടി ഇതുവരെ അക്കാര്യം ചോദിച്ചിട്ടില്ല, കണ്ണൂരിൽ മത്സരിക്കുമോയെന്ന് പാര്‍ട്ടി ചോദിക്കുമെന്നാണ് കരുതുന്നത്'- സ്ഥാനാര്‍ത്ഥിത്വത്തിൽ കെ സുധാകരൻ
മുഖം അനാവശ്യമായി പ്രചരിപ്പിച്ചു; ഷിംജിതക്കെതിരെ മറ്റൊരു പെൺകുട്ടി കൂടി പരാതി നൽകിയിട്ടുണ്ടെന്ന് ദീപക്കിന്റെ കുടുംബം
'ഊണും കഴിഞ്ഞ് ഏമ്പക്കവും വിട്ട് പാർട്ടിയെ വെല്ലുവിളിക്കുന്ന ഒറ്റുകാരനെ നാട് തിരിച്ചറിയും'; വി. കുഞ്ഞിക്കൃഷ്ണനെതിരെ പയ്യന്നൂരിൽ വ്യാപക പോസ്റ്ററുകൾ
'തെറ്റായ കാര്യം പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ല, പാർട്ടിക്ക് പാർട്ടിയുടെതായ രീതിയുണ്ട്' - കുഞ്ഞികൃഷ്ണനെതിരെ നടപടി സൂചന നൽകി കെ.കെ രാഗേഷ്
തലശ്ശേരി - വടകര റൂട്ടിൽ ഓടുന്ന ബസിന്റെ പിന്നിൽ കയറി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം; പരാതി നൽകുമെന്ന് ബസ് ജീവനക്കാർ
കണ്ണൂർ കാട്ടാമ്പള്ളിയിൽ പൊതുസ്ഥലത്ത് വച്ച് പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി; പ്രതി പിടിയിൽ











































