Crime
സ്വകാര്യ വിഡിയോ കാണിച്ച് ഭീഷണി, ആഡംബര കാറും മൂന്ന് കോടി രൂപയും തട്ടിയെടുത്തു; മനം നൊന്ത് ചാർട്ടേഡ് അക്കൗണ്ടന്റ് ജീവനൊടുക്കി
തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടൽ ഉടമയുടെ കൊലപാതകം, പ്രതികൾ പിടിയിൽ, പിടികൂടാൻ പോയ നാല് പൊലീസുകാർക്ക് പരിക്ക്
ദൃശ്യങ്ങൾ ഭീകരം....! റെയിൽവേ ട്രാക്കിൽ കിടന്ന് പതിനാലുകാരന്റെ സാഹസിക പ്രകടനം; റീൽസ് ചിത്രീകരിച്ച മൂന്ന് കുട്ടികൾ പൊലീസ് കസ്റ്റഡിയിൽ
ജസ്റ്റിൻ എത്തിയത് സുഹൃത്തിന്റെ സ്കൂട്ടറിൽ; സ്കൂട്ടറും കാണാനില്ലെന്ന് പൊലീസ്, ഹോട്ടൽ ഉടമയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ഗർഭം ധരിച്ചത് സ്വന്തം അച്ഛനാൽ, ചോരക്കുഞ്ഞിനെ ബാഗിനുള്ളില്‍ തിരുകി ട്രെയിനിൽ ഉപേക്ഷിച്ചു; ഞെട്ടിപ്പിക്കുന്ന ക്രൂരത പുറത്ത്
‘മൃതദേഹത്തിന്റെ മൂക്കിലും വായിലും മണ്ണ്, മുഹമ്മദ് അലി പറഞ്ഞത് സത്യം; കൊലപാതകമെന്ന് 1989ൽ തോന്നിയിരുന്നു’; വെളിപ്പെടുത്തലുമായി മുൻ എസ്പി
നൊന്ത് പ്രസവിച്ചതല്ലേ.... പ്രേതബാധ ഒഴിപ്പിക്കാൻ പൂജയെന്ന പേരില്‍ മർദ്ദനം; അമ്മയെ അടിച്ചുകൊന്നു മകനടക്കം മൂന്നുപേര്‍ അറസ്റ്റിൽ
കുഞ്ഞില്ലാത്തിന് മന്ത്രവാദം, ശുചിമുറിയിലെ വെള്ളം കുടിപ്പിച്ച് ക്രൂരമായി മർദ്ദിച്ചു; യുവതിക്ക് ദാരുണാന്ത്യം
കോഴിക്കോട്ടെ ലോഡ്ജിലെ കൊലപാതകം; വിവരമറിയിക്കാനെത്തിയ ആളെ ചീത്തവിളിച്ച് ഓടിച്ചു, മൂന്ന് പോലീസുകാർക്കെതിരെ അന്വേഷണം
മാനൂ... മാനക്കേട് ആയില്ലേ...! വാട്സ് ആപ്പ് ഗ്രൂപ്പിൽ വനിത സിവിൽ പൊലീസ് ഓഫീസർക്കെതിരെ ലൈംഗീക അധിക്ഷേപം; വയോധികൻ പിടിയിൽ
പെറ്റമ്മയുടെ ജീവൻ ....! ആലപ്പുഴയിൽ മകൻ്റെ മർദ്ദനമേറ്റ് അമ്മ മരിച്ചു; മദ്യപിച്ചെത്തി എന്നും വഴക്കെന്ന് നാട്ടുകാർ
മന്ത്രവാദക്രിയകൾ നടത്തി, ഒരു കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി മർദ്ദിച്ച് ജീവനോടെ ചുട്ടുകൊന്നു, മൂന്ന് പേർ അറസ്റ്റിൽ
ശീതളപാനീയത്തിൽ ഉറക്കഗുളിക കലർത്തി പീഡിപ്പിച്ച് അധ്യാപകൻ; രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരണത്തിന് കീഴടങ്ങി
ക്രൂരത പുറത്ത്; ഭർത്താവിനെ കൊലപ്പെടുത്തുമ്പോൾ കൈകൾ കൂട്ടിപ്പിടിച്ച് ഭാര്യ, കിടപ്പിലായ ആളെ ഇല്ലാതാക്കാൻ കൂടെ കാമുകനും
സ്വകാര്യ ഭാഗങ്ങളിൽ വരെ മർദ്ദനം; മുൻ കാമുകിക്ക് അശ്ലീല സന്ദേശം അയച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു
അനാഥരായത് മൂന്ന് കുഞ്ഞുങ്ങള്‍; ആത്മഹത്യ ചെയ്ത ഭാര്യ മറ്റൊരാളുടെ കൂടെ ഒളിച്ചോടിയെന്ന് കരുതി ഭര്‍ത്താവ് ജീവനൊടുക്കി, നാട് നടുങ്ങി
കഴുകന്മാർ കൊത്തിപ്പറിച്ചു....! പീഡനകേസിൽ സാക്ഷി പറയാനിരിക്കെ പന്ത്രണ്ട് കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിതൂക്കി
വഴിത്തിരിവിലേക്ക്? കോഴിക്കോട്ടെ കൊലപാതക വെളിപ്പെടുത്തൽ; അന്ന് ദുരൂഹ മരണം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി
മരിച്ചത് പോലും അറിഞ്ഞില്ലേ? ഭർത്താവ് മരിച്ചുകിടന്നതറിയാതെ ഭാര്യ ഒപ്പം താമസിച്ചത് ആറ് ദിവസം; എലി ചത്ത മണമാണെന്ന് കരുതിയെന്ന് മൊഴി
ഗർഭംധരിച്ചത് ആരിൽ നിന്ന് ? അടൂരിലെ അനാഥാലയത്തിലെ പെൺകുട്ടി പ്രായപൂർത്തിയാകാതെ ഗർഭിണിയായ സംഭവം; ഡിഎന്‍എ പരിശോധന നടത്താന്‍ പൊലീസ്
കഞ്ചാവ് ബാബു ആര്? കോഴിക്കോട്ടെ രണ്ടുപേരെ കൊന്നുവെന്ന വെളിപ്പെടുത്തൽ; ദുരൂഹ മരണ ഫയലുകൾ തപ്പിയെടുക്കാൻ പൊലീസ്








































