Article related to 'ThrissurNews'
കഞ്ചാവ് വിൽപ്പന ഒറ്റിക്കൊടുത്തതിന്റെ വൈരാഗ്യം; യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടുകയറി ലഹരി സംഘത്തിന്റെ ക്രൂരമായ ആക്രമണം, മൂന്നുപേർക്ക് പരിക്ക്
മിഠായിയെന്ന സംശയം തെറ്റി; തൃശൂരിൽ ഒന്നര വയസ്സുകാരന്റെ ജീവനെടുത്തത് അമരയ്ക്കാ കുരു, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിർണായക കണ്ടെത്തൽ
ഒരു വീട്ടിലെ രണ്ട് പൊന്നോമനകൾ ഒരുമിച്ച് യാത്രയായി...! ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം, കണ്ണീരായി സായ്ദീപും സായ് കൃഷ്ണയും
സ്പ്രേ പെയിന്റ് കൊണ്ട് ക്യാമറ മറച്ചു, പൂട്ട് തകർത്ത് അകത്തുകടന്നു; മാള വലിയപറമ്പിൽ ഒന്നര ലക്ഷത്തിന്റെ മോഷണം
പരിപാലിച്ചു മടുത്തപ്പോൾ തീർത്തുകളഞ്ഞു! ചിറ്റിശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി
രാവിലെ മുതൽ കാണാനില്ല, പിന്നാലെ നടത്തിയ തിരച്ചിലിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മരിച്ച നിലയിൽ; ദുരൂഹത
കുടുംബത്തിന് ബാധ്യതയാകാനില്ല; ചോറ്റാനിക്കര ക്ഷേത്രത്തിൽ പോയി തിരിച്ചെത്തിയ മകനും ഭാര്യയും കണ്ടത് നടുക്കുന്ന കാഴ്ച, മാതാപിതാക്കൾ ജീവനൊടുക്കിയ നിലയിൽ
പുലര്‍ച്ചെ ഒന്നരയോടെ വീട്ടില്‍ നിന്നും നിലവിളി...! വലപ്പാട് ബീച്ചില്‍ ഭാര്യയേയും മകനേയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാൻ ശ്രമിച്ച ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
നാടിനെ നടുക്കി മരണം; തൃശൂർ മേലൂരിൽ അച്ഛനെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം മകൻ തോട്ട പൊട്ടിച്ച് ജീവനൊടുക്കി





