പഴുത്ത ചക്കയും ഈന്തപ്പഴവും കൊണ്ട് ഹെൽത്തി ഷേക്ക് ഉണ്ടാക്കിയാലോ..

പഴുത്ത ചക്കയും ഈന്തപ്പഴവും കൊണ്ട് ഹെൽത്തി ഷേക്ക് ഉണ്ടാക്കിയാലോ..
Sep 21, 2021 04:24 PM | By Truevision Admin

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഹെൽത്തിയായൊരു ഷേക്കിനെ കുറിച്ചാണ് പറയാൻ പോകുന്നത്.

ചക്കപ്പഴവും ഈന്തപ്പഴവുമാണ് ഇതിലെ പ്രധാന ചേരുവകൾ. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്നതും പോഷകസമ്പുഷ്ടവുമാണ് ഈ ഷേക്ക്.

തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം…

വേണ്ട ചേരുവകൾ…

1.ചക്കപ്പഴം 1 വലിയ കപ്പ് (നന്നായി പഴുത്തത് )

2. കട്ട ആയ പാൽ 1 പാക്കറ്റ്

3. പഞ്ചസാര മധുരത്തിന് അനുസരിച്ചു

4. ഏലയ്ക്ക 6 എണ്ണം (പൊടിച്ചത് )

5. ചുക്ക് 3 കഷ്ണം (പൊടിച്ചത് )

6.ബൂസ്റ്റ് 2 ടീസ്പൂൺ

7. ഈന്തപഴം 5 എണ്ണം ( ചെറുതായി അരിഞ്ഞത്)

തയ്യാറാക്കുന്ന വിധം…

ആദ്യം ചക്കപ്പഴം, പാൽ, ഈന്തപഴം എന്നിവ ഒരുമിച്ച് മിക്സിയിൽ അടിച്ചെടുക്കുക. അതിനു ശേഷം അതിലേക്ക് പഞ്ചസാര, ഏലയ്ക്ക പൊടിച്ചത്, ചുക്ക് പൊടിച്ചത് എന്നിവ ചേർത്ത് വീണ്ടും നന്നായി മിക്സിയിൽ അടിച്ചെടുക്കുക.

വിളമ്പുന്ന സമയം ബൂസ്റ്റ്, നട്സ്, എന്നിവ ചേർത്ത് അലങ്കരിക്കാം. സ്വാദിഷ്ടമായ ചക്കപ്പഴം ഈന്തപ്പഴം ഷേക്ക് തയ്യാർ…

How to make a healthy shake with ripe chukka and dates ..

Next TV

Related Stories
  ടേസ്റ്റി കപ്പൂച്ചിനോ ഷേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന്‍ നോക്കാം ....

Oct 21, 2021 08:32 PM

ടേസ്റ്റി കപ്പൂച്ചിനോ ഷേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന്‍ നോക്കാം ....

അടുക്കള അമ്മമാരുടെ മാത്രമല്ലല്ലോ... കുട്ടികൾക്കൊപ്പം ആവാം അല്‍പ്പം പാചകം, കുട്ടിപ്പട്ടാളത്തിന് എളുപ്പത്തിൽ തയാറാക്കാനുള്ള കപ്പൂച്ചിനോ ഷേക്ക്...

Read More >>
ദീപാവലിക്ക് ബോംബെ കറാച്ചി ഹല്‍വ ആയാലോ .....

Oct 21, 2021 05:47 PM

ദീപാവലിക്ക് ബോംബെ കറാച്ചി ഹല്‍വ ആയാലോ .....

ദീപാവലിക്ക് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മധുരമില്ലാതെ എന്ത് ആഘോഷം എന്നാണോ ചിന്തിക്കുന്നത്. ഇക്കുറി ദീപാവലിയാഘോഷത്തിന് പൊലിമ കൂട്ടാൻ ഒരു...

Read More >>
 വീട്ടിലെ താരമാകാന്‍ ഇനി കളർഫുൾ പുട്ടും

Oct 17, 2021 09:51 PM

വീട്ടിലെ താരമാകാന്‍ ഇനി കളർഫുൾ പുട്ടും

കാരറ്റും ബീൻസും അരിഞ്ഞ് അൽപം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വേവിച്ചെടുക്കുക. ഇതു മാവുമായി ചേർത്തിളക്കി ദോശ ചുട്ടെടുക്കാം....

Read More >>
പഴവും ഓട്സും കൊണ്ട് ഒരു ഹെൽത്തി സ്മൂത്തി ഉണ്ടാക്കിയാലോ ........

Oct 17, 2021 09:22 PM

പഴവും ഓട്സും കൊണ്ട് ഒരു ഹെൽത്തി സ്മൂത്തി ഉണ്ടാക്കിയാലോ ........

ഓട്സ് കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്മൂത്തി പരിചയപ്പെട്ടാലോ...ഓട്‌സ്, ഈന്തപ്പഴം, പാൽ, സപ്പോർട്ട എന്നിവയാണ് ഇതിലെ പ്രധാന...

Read More >>
ചായയെ അത്രമേല്‍ പ്രണയിക്കുന്നവര്‍ക്കായി... ഒരു കപ്പ് ചായയുടെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

Oct 16, 2021 05:54 PM

ചായയെ അത്രമേല്‍ പ്രണയിക്കുന്നവര്‍ക്കായി... ഒരു കപ്പ് ചായയുടെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

ചായയെ അത്രമേല്‍ പ്രണയിക്കുന്നവര്‍ക്കായി... ഒരു കപ്പ് ചായയുടെ വില 1000...

Read More >>
 നവരാത്രി സ്പെഷൽ പായസം ഉണ്ടാക്കിയാലോ .....

Oct 14, 2021 08:22 PM

നവരാത്രി സ്പെഷൽ പായസം ഉണ്ടാക്കിയാലോ .....

വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നാണ് നവരാത്രി സ്പെഷൽ പായസം. കുട്ടികള്‍ക്കും അതുപോലെ മുതിന്നവര്‍ക്കും ഒരുപോലെ...

Read More >>
Top Stories