#cookery|ക്രീമി ലോഡഡ്ഡ് ചിക്കൻ സാൻഡ്‌വിച്ച്

#cookery|ക്രീമി ലോഡഡ്ഡ്  ചിക്കൻ സാൻഡ്‌വിച്ച്
Mar 30, 2024 09:39 AM | By Meghababu

(truevisionnews.com) ഈ റമദാൻ മാസത്തിൽ വളരെ ഈസി ആയി തയ്യറാക്കാൻ സാധിക്കുന്ന ഒരു സാൻഡ്‌വിച്ച് റെസിപ്പി .

ചേരുവ

ചി​ക്ക​ൻ : വേ​വി​ച്ചത്

ക്രീം ​ചീ​സ്: മൂ​ന്ന് ക്യൂ​ബ്

മ​യോ​ണൈ​സ് : മൂ​ന്ന് ടേബിൾ സ്പൂൺ

സ​വാ​ള : ഒരു ചെറുത്

കാ​ര​റ്റ് : ര​ണ്ട് ടേ​ബ്ൾ സ്പൂ​ൺ

ടൊമാറ്റോ സോസ് : ഒരു സ്പൂൺ

കുരുമുളക് പൊടി അര ടേബിൾ സ്പൂൺ

മല്ലിയില : രണ്ട് സ്പൂൺ

മ​ഞ്ഞ​ൾ​പൊ​ടി : ആ​വ​ശ്യ​ത്തി​ന്

ഉ​പ്പ് : പാ​ക​ത്തി​ന്

തയ്യാറാകുന്ന വിധം

ചി​ക്ക​ൻ അ​ൽ​പം മ​ഞ്ഞ​ൾ പൊ​ടി​യും ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി വേ​വി​ച്ച് അ​രി​ഞ്ഞ് മാ​റ്റി​വെ​ക്കു​ക. ക്രീം ​ചീ​സ്, മ​യോ​ണൈ​സ് ,ടൊമാറ്റോ സോസ് എ​ന്നി​വ ന​ന്നാ​യി മി​ക്സ് ചെ​യ്തെ​ടു​ക്കു​ക. അ​തി​ലേ​ക്ക് അ​രി​ഞ്ഞു​വെ​ച്ച സ​വാ​ള, കാ​ര​റ്റ്, കുരുമുളക് പൊടി ,മല്ലിയില , ഉപ്പ് എന്നിവ ചി​ക്ക​നും ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ് ചെ​യ്യു​ക. ഇ​തോ​ടെ ഫി​ല്ലി​ങ് ത​യാ​റാ​യി. ശേ​ഷം നി​ങ്ങ​ൾ​ക്ക് ഇ​ഷ്ട​പ്പെ​ട്ട ബ്ര​ഡ് ഫില്ലിംഗ് ആയി എടുത്ത് മ​സാ​ല ഫി​ൽ ചെ​യ്ത് ചൂടായ പാനിൽ ഇട്ട് രണ്ടു വശവും മൊരിച്ച് എടുത്ത് ചൂടോടെ കഴിക്കാം

#Creamy #loaded #Chicken #Sandwich

Next TV

Related Stories
നല്ല മഴ....; വൈകുന്നേരം മുട്ട ചായ ഉണ്ടാക്കാം ....

Jun 17, 2025 02:53 PM

നല്ല മഴ....; വൈകുന്നേരം മുട്ട ചായ ഉണ്ടാക്കാം ....

മുട്ട ചായ തയ്യാറാക്കുന്നത് എങ്ങനെ...

Read More >>
കണ്ടാൽ കൊതിയൂറും ...; ചിക്കന്‍ കേക്ക് തയ്യാറാക്കാം എളുപ്പത്തിൽ

Jun 11, 2025 07:33 PM

കണ്ടാൽ കൊതിയൂറും ...; ചിക്കന്‍ കേക്ക് തയ്യാറാക്കാം എളുപ്പത്തിൽ

ചിക്കന്‍ കേക്ക് തയ്യാറാക്കാം എളുപ്പത്തിൽ...

Read More >>
Top Stories










Entertainment News