മാട്ടൂൽ: (truevisionnews.com) കണ്ണൂർ മാട്ടൂലിൽ ഓടികൊണ്ടിരുന്ന ബസിൽ ഡ്രൈവർക്കു നേരെ അക്രമം. ബസ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി .
മുൻ വൈരാഗ്യത്തെ തുടർന്ന് നേരത്തെ ബസിൽ കയറി ഇരുന്ന ഒരാൾ ബസ് പുറപ്പെട്ട ശേഷം ഡ്രൈവറെ അക്രമിക്കുകയായിരുന്നു.ഏഴോം സ്വദേശിയായ ഡ്രൈവറാണ് അക്രമത്തിനിരയായത് കുടുതൽ വിവരങ്ങൾ ഒന്നും ലഭ്യമായില്ല.
Driver assaulted bus running in Kannur
