ജാഗ്രത...; മുല്ലപ്പെരിയർ അണക്കെട്ട് രാവിലെ നാളെ തുറക്കും

ജാഗ്രത...; മുല്ലപ്പെരിയർ അണക്കെട്ട് രാവിലെ നാളെ തുറക്കും
Jun 28, 2025 09:11 PM | By Susmitha Surendran

ഇടുക്കി : (truevisionnews.com) മുല്ലപ്പെരിയർ അണക്കെട്ട് നാളെ തുറക്കും. രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

സംസ്ഥാനത്തെ  ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


Mullaperiyar Dam open tomorrow

Next TV

Related Stories
കടലിലേക്ക് നാളെ പോകേണ്ട ....;  ജില്ലയിൽ നാളെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

Jun 28, 2025 11:10 PM

കടലിലേക്ക് നാളെ പോകേണ്ട ....; ജില്ലയിൽ നാളെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

തിരുവനന്തപുരം ജില്ലയിൽ നാളെ കള്ളക്കടൽ പ്രതിഭാസത്തിന്...

Read More >>
‘അച്ഛന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നു; അപകടനില തരണം ചെയ്ത് തിരിച്ചു വരും’ - അരുൺകുമാർ

Jun 28, 2025 09:08 PM

‘അച്ഛന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നു; അപകടനില തരണം ചെയ്ത് തിരിച്ചു വരും’ - അരുൺകുമാർ

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നുവെന്നു മകൻ...

Read More >>
Top Stories