ചെറുപ്പം നിലനിർത്താൻ പരിശ്രമിക്കുകയാണോ? എങ്കിൽ ലൈംഗികത ബന്ധത്തിൽ ഏർപ്പെടൂ ....

 ചെറുപ്പം നിലനിർത്താൻ പരിശ്രമിക്കുകയാണോ? എങ്കിൽ ലൈംഗികത ബന്ധത്തിൽ ഏർപ്പെടൂ ....
Jun 28, 2025 11:22 PM | By Susmitha Surendran

(truevisionnews.com) ചെറുപ്പം നിലനിർത്താൻ പല കുറുക്കുവഴികളും നോക്കുന്നവരാണ് നമ്മൾ . എന്നാൽ ആരോഗ്യകരമായ ലൈംഗികതയാണ് ചെറുപ്പമാകാനുള്ള വഴി. ആഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ഒരു വ്യക്തിയെ 15 വർഷം ചെറുപ്പമായി തോന്നിപ്പിക്കുമത്രേ.

നിയോ ജി എന്ന സ്ഥാപനം നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. വളർത്തു മൃഗങ്ങളെ പരിപാലിക്കൽ, അവധി ദിവസങ്ങളിലെ ഔട്ടിങ്, പങ്കാളിയോടൊത്ത് കൂടുതൽ സമയം ചെലവഴിക്കുക ഇതെല്ലാം ചെറുപ്പമാകാൻ സഹായിക്കും. അൻപതും അതിൽ കൂടുതലും പ്രായമുള്ളവർ വർഷത്തിൽ നാലു തവണയെങ്കിലും ലൈംഗിക ബന്ധത്തിലേർപ്പെടുകയും 16 തവണ വ്യായാമം ചെയ്യുകയും ജോലിയിൽനിന്നു ചെറിയ അവധി എടുക്കുകയും ചെയ്യുന്നത് ചെറുപ്പമായി തോന്നാൻ സഹായിക്കുമെന്നും സർവേ ഫലം പറയുന്നു.

വളരെയധികം ആക്ടീവ് ആയ ആളുകൾക്ക്, ഒന്നും ചെയ്യാൻ താൽപര്യമില്ലാതെ ഇരിക്കുന്ന ആളുകളെക്കാൾ 12 വയസ്സു വരെ പ്രായം കുറവുള്ളതായി തോന്നും. ഒരാൾക്ക് അവനവനെത്തന്നെ നോക്കിക്കാണാനും ജീവിതത്തിലെ ഏറ്റവും മികച്ച കാര്യങ്ങൾ ആസ്വദിക്കാനും പ്രായം ഒരു തടസ്സമല്ലെന്ന് ഈ സർവേ ഫലം പറയുന്നു.

Sex will make you younger Qualities

Next TV

Related Stories
കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

Jul 26, 2025 11:01 AM

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ...

Read More >>
വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

Jul 24, 2025 04:24 PM

വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി...

Read More >>
'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

Jul 23, 2025 11:40 AM

'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്തയാണ് ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്...

Read More >>
സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

Jul 20, 2025 07:55 AM

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം, അവഗണിക്കാൻ പാടില്ലാത്ത...

Read More >>
Top Stories

//Truevisionall