പുഴയിൽ കുത്തൊഴുക്ക്; കണ്ണൂർ കൊട്ടിയൂരിൽ ദർശനത്തിന് എത്തിയ രണ്ട് പേരെ ബാവലി പുഴയിൽ കാണാതായി

പുഴയിൽ കുത്തൊഴുക്ക്; കണ്ണൂർ കൊട്ടിയൂരിൽ ദർശനത്തിന് എത്തിയ രണ്ട് പേരെ ബാവലി പുഴയിൽ കാണാതായി
Jun 16, 2025 12:28 PM | By VIPIN P V

കൊട്ടിയൂർ (കണ്ണൂർ): (www.truevisionnews.com) കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ 2 പേരെ കാണാതായി. കോഴിക്കോട് അത്തോളി സ്വദേശി നിഷാദ് (40), കാസർകോട് ഹോസ്ദുർഗ് സ്വദേശി അഭിജിത്ത് (28) എന്നിവരെയാണ് കാണാതായത്. ഒപ്പമെത്തിയവർ കുളി കഴിഞ്ഞ് ഫോട്ടോയെടുക്കാൻ വിളിച്ചപ്പോൾ ആണ് അഭിജിത്തിനെ കാണാതായ വിവരമറിയുന്നത്. നിഷാദിനെ കാണാനില്ലെന്ന് ഒപ്പമെത്തിയ ഭാര്യ അറിയിക്കുകയായിരുന്നു. കേളകം എസ്എച്ച്ഒ ഇംതിഹാസ് താഹ, പ്രിൻസിപ്പൽ എസ്ഐ വർഗീസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. മലയോര പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ബാവലി പുഴയിൽ ശക്തമായ കുത്തൊഴുക്കുണ്ട്.

അതേസമയം, കൊട്ടിയൂർ ഉത്സവത്തിൽ സുരക്ഷാ വീഴ്ചകൾ ആവർത്തിക്കുകയാണ്. വൻ ഗതാഗത തടസത്തിന് പുറമെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിലും പാളിച്ചകൾ ഉണ്ടായി. ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ പൊലീസും, ദേവസ്വവും ഒരു ക്രമീകരണങ്ങളും ഒരുക്കിയില്ലെന്നാണ് ആക്ഷേപം. കൊട്ടിയൂർ ഉത്സവത്തെ തുടർന്നുള്ള ഗതാഗത കുരുക്കിൽ കുടുങ്ങി ഒരു മണിക്കൂറിലേറെയാണ് രോഗിയുമായി പോകേണ്ടിയിരുന്ന ആംബുലൻസ് വൈകിയത്.

ഇതേതുടർന്ന് കടുത്ത പനി ബാധിച്ച മൂന്ന് വയസുകാരൻ പ്രജുൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരിച്ചു. സാധാരണ നിലയിൽ 10 മിനുട്ട് കൊണ്ട് എത്തേണ്ട സ്ഥലത്ത് ആംബുലൻസ് എത്തിയത് 55 മിനുട്ട് കഴിഞ്ഞായിരുന്നു. പാൽ ചുരത്തിലെ ഗതാഗത കുരുക്ക് കാരണം ആശുപത്രിയിൽ എത്താനും വൈകി.

young man who had come visit Kottiyoor Kannur went missing Bavali river

Next TV

Related Stories
അത്ഭുത രക്ഷ...! കണ്ണൂരിൽ സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jul 5, 2025 04:56 PM

അത്ഭുത രക്ഷ...! കണ്ണൂരിൽ സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂരിൽ സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത്...

Read More >>
കണ്ണൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു..ദാരുണം...!

Jul 5, 2025 12:11 PM

കണ്ണൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു..ദാരുണം...!

കണ്ണൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ...

Read More >>
പേടിക്കണ്ട അത് പോട്ടൂല, കണ്ണൂർ ഉ​പ്പി​ല​പീ​ടി​ക​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് വ്യാ​ജ ബോം​ബെന്ന് സ്ഥിരീകരണം

Jul 3, 2025 12:56 PM

പേടിക്കണ്ട അത് പോട്ടൂല, കണ്ണൂർ ഉ​പ്പി​ല​പീ​ടി​ക​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് വ്യാ​ജ ബോം​ബെന്ന് സ്ഥിരീകരണം

കണ്ണൂർ ഉ​പ്പി​ല​പീ​ടി​ക​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് വ്യാ​ജ ബോം​ബാ​ണെ​ന്ന് ബോം​ബ്...

Read More >>
വ​ല​ത് കൈ​പ്പ​ത്തി അ​റ്റു തൂ​ങ്ങി; തലശ്ശേരിയിൽ   ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​യ സ​ഹോ​ദ​ര​ങ്ങ​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേസ്, 12 സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷ ഇന്ന്

Jul 2, 2025 11:12 AM

വ​ല​ത് കൈ​പ്പ​ത്തി അ​റ്റു തൂ​ങ്ങി; തലശ്ശേരിയിൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​യ സ​ഹോ​ദ​ര​ങ്ങ​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേസ്, 12 സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷ ഇന്ന്

ബി.​ജെ.​പി-​ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ സ​ഹോ​ദ​ര​ങ്ങ​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേസ് 12 സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷ...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}