ബുള്ളറ്റ് ബൈക്കിൽ രാസ രഹരി വിതരണം; കോഴിക്കോട് മൊകേരി സ്വദേശി യുവാവ് പൊലീസ് വിരിച്ച വലയിൽ വീണു

ബുള്ളറ്റ് ബൈക്കിൽ രാസ രഹരി വിതരണം; കോഴിക്കോട് മൊകേരി സ്വദേശി യുവാവ് പൊലീസ് വിരിച്ച വലയിൽ വീണു
Jun 9, 2025 10:38 PM | By Jain Rosviya

കോഴിക്കോട് : (truevisionnews.com) യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമാക്കിയുള്ള എം.ഡി.എംഎ കച്ചവട സംഘത്തിൻ്റെ വേരറുക്കാനുള്ള നാടിൻ്റെ ശ്രമം ഫലം കാണുന്നു. രാസ രഹരി വിതരണത്തിനിടെ കോഴിക്കോട് മൊകേരി സ്വദേശി യുവാവ് പൊലീസ് വിരിച്ച വലയിൽ വീണു.

നാദാപുരം പൊലീസ് ഇന്ന് വൈകിട്ട്  ചിയ്യൂരിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് എം.ഡി.എം.എയുമായി യുവാവിനെ പിടികൂടിയത്. മൊകേരി സ്വദേശി വണ്ണത്താംവീട്ടിൽ ഷനാഫ് (30) ആണ് പിടിയിലായത്. 25.5 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പ്രതി സഞ്ചരിച്ച ബുള്ളറ്റ് ബൈക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. നാദാപുരം സി ഐ ശ്യം രാജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

Distribution chemical weapons bullet bike young man arrest Mokeri Kozhikode

Next TV

Related Stories
മരണകാരണം ഹൃദയാഘാതം; കോഴിക്കോട് സ്വദേശി മുഹമ്മദിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ല

Jun 9, 2025 06:43 PM

മരണകാരണം ഹൃദയാഘാതം; കോഴിക്കോട് സ്വദേശി മുഹമ്മദിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ല

കോഴിക്കോട് മുഹമ്മദിന്റെ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സംഭവത്തില്‍ അസ്വാഭാവികത...

Read More >>
കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കപകടം; യുവാവിന് ദാരുണാന്ത്യം

Jun 9, 2025 12:47 PM

കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കപകടം; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കപകടത്തിൽ യുവാവ്‌...

Read More >>
 'മരണശേഷവും അക്കൗണ്ടിൽ പണമിടപാട് '; പിതാവിന്റെ മരണത്തിൽ മകന് സംശയം, മൃതദേഹം പുറത്തെടുക്കും

Jun 9, 2025 10:35 AM

'മരണശേഷവും അക്കൗണ്ടിൽ പണമിടപാട് '; പിതാവിന്റെ മരണത്തിൽ മകന് സംശയം, മൃതദേഹം പുറത്തെടുക്കും

കോഴിക്കോട് സ്വദേശി മുഹമ്മദിന്റെ മരണത്തിൽ മകൻ സംശയം പ്രകടിപ്പിച്ച് പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം നടത്താൻ പോലീസ്...

Read More >>
കോഴിക്കോട് തെങ്ങിൽ കയറി ഓല വെട്ടുന്നതിനിടയില്‍ കൈ മുറിഞ്ഞു; വയോധികന് രക്ഷകനായി അഗ്നിരക്ഷാസേന

Jun 8, 2025 04:29 PM

കോഴിക്കോട് തെങ്ങിൽ കയറി ഓല വെട്ടുന്നതിനിടയില്‍ കൈ മുറിഞ്ഞു; വയോധികന് രക്ഷകനായി അഗ്നിരക്ഷാസേന

കോഴിക്കോട് തെങ്ങിൽ കുടുങ്ങിയ വയോധികനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി....

Read More >>
Top Stories