കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കപകടം; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കപകടം; യുവാവിന് ദാരുണാന്ത്യം
Jun 9, 2025 12:47 PM | By VIPIN P V

തിരൂർ: ( www.truevisionnews.com ) കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കപകടത്തിൽ യുവാവ്‌ മരിച്ചു. തിരൂർ പറവണ്ണ അരിക്കാഞ്ചിറ സ്വദേശി അർഷാദ് (മുത്തു) ആണ്‌ മരിച്ചത്‌. ഞായർ പുലർച്ചെ ഈസ്റ്റ് കൊടുവള്ളിയിൽവച്ചായിരുന്നു അപകടം.

നാല് ബൈക്കുകളിലായി ഏഴ് പേരോടൊപ്പം വയനാട്ടിലേക്ക് പോയതായിരുന്നു സംഘം. തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്‌. മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയിൽ. അച്ഛൻ: കുറുക്കോളി ഹുസൈൻ.

Bike accident Koduvally Kozhikode Youth dies tragically

Next TV

Related Stories
മരണകാരണം ഹൃദയാഘാതം; കോഴിക്കോട് സ്വദേശി മുഹമ്മദിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ല

Jun 9, 2025 06:43 PM

മരണകാരണം ഹൃദയാഘാതം; കോഴിക്കോട് സ്വദേശി മുഹമ്മദിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ല

കോഴിക്കോട് മുഹമ്മദിന്റെ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സംഭവത്തില്‍ അസ്വാഭാവികത...

Read More >>
 'മരണശേഷവും അക്കൗണ്ടിൽ പണമിടപാട് '; പിതാവിന്റെ മരണത്തിൽ മകന് സംശയം, മൃതദേഹം പുറത്തെടുക്കും

Jun 9, 2025 10:35 AM

'മരണശേഷവും അക്കൗണ്ടിൽ പണമിടപാട് '; പിതാവിന്റെ മരണത്തിൽ മകന് സംശയം, മൃതദേഹം പുറത്തെടുക്കും

കോഴിക്കോട് സ്വദേശി മുഹമ്മദിന്റെ മരണത്തിൽ മകൻ സംശയം പ്രകടിപ്പിച്ച് പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം നടത്താൻ പോലീസ്...

Read More >>
കോഴിക്കോട് തെങ്ങിൽ കയറി ഓല വെട്ടുന്നതിനിടയില്‍ കൈ മുറിഞ്ഞു; വയോധികന് രക്ഷകനായി അഗ്നിരക്ഷാസേന

Jun 8, 2025 04:29 PM

കോഴിക്കോട് തെങ്ങിൽ കയറി ഓല വെട്ടുന്നതിനിടയില്‍ കൈ മുറിഞ്ഞു; വയോധികന് രക്ഷകനായി അഗ്നിരക്ഷാസേന

കോഴിക്കോട് തെങ്ങിൽ കുടുങ്ങിയ വയോധികനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി....

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ പനി ബാധിച്ച് ഒന്നരവയസ്സുകാരന്‍ മരിച്ചു

Jun 8, 2025 02:47 PM

കോഴിക്കോട് പേരാമ്പ്രയിൽ പനി ബാധിച്ച് ഒന്നരവയസ്സുകാരന്‍ മരിച്ചു

കോഴിക്കോട് പേരാമ്പ്രയിൽ പനി ബാധിച്ച് ഒന്നരവയസ്സുകാരന്‍...

Read More >>
Top Stories